Friday, June 12, 2026

ക്രൈം സ്റ്റോറി

ക്രൈം സ്റ്റോറി

വാകത്താനം കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

വാകത്താനം: സഹപ്രവർത്തകനായ ആസാം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈ (29) എന്നയാളെയാണ് വാകത്താനം പോലീസ്...

Read moreDetails

ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ പോലീസ് കേസെടുത്ത്

മേയർ‌ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് കേസ്...

Read moreDetails

കെ ചന്ദ്രശേഖർ റാവുവിനെ: 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) തലവനുമായ കെ ചന്ദ്രശേഖർ റാവുവിനെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന്...

Read moreDetails

കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ല’ മെമ്മറി കാർഡ് കാണാനില്ല: ദുരൂഹത

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ തെളിവ് ശേഖരിക്കാനാവാതെ പൊലീസ്. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു...

Read moreDetails

മോഷണം: കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

പെ​രി​ന്ത​ല്‍മ​ണ്ണ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യെ പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ല് പു​ളി​ങ്ങാ​ഴി​യി​ല്‍ അ​ജ്മ​ലി​നെ​യാ​ണ് (42)പെ​രി​ന്ത​ല്‍മ​ണ്ണ എ​സ്.​ഐ ഫി​ലി​പ്പും സീ​നി​യ​ര്‍ സി.​പി.​ഒ സ​ജി​യും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്....

Read moreDetails

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 18 വയസുകാരിയെ തേടി കണ്ണൂരിലെത്തിയ യുവാക്കള്‍; എയര്‍ ഗണുമായി പൊലീസ് പിടിയില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 18 വയസുകാരിയെ തേടി കണ്ണൂരിലെത്തിയ യുവാക്കള്‍ എയര്‍ ഗണുമായി പൊലീസ് പിടിയില്‍. മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് യുവാക്കളാണ് കണ്ണൂര്‍ നഗരത്തിലെ...

Read moreDetails

വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം : വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം ജംഗ്ഷന് സമീപം പനന്താനം വീട്ടിൽ ആമോസ് എന്ന് വിളിക്കുന്ന ഷിജോ പി മാത്യു...

Read moreDetails

മൊബൈൽ മോഷണം: യുവാവ് അറസ്റ്റിൽ

ചിങ്ങവനം : വീടിനുള്ളിൽ കയറി മധ്യവയസ്കന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ആശാരിശ്ശേരി ലക്ഷംവീട് കോളനിയിൽ പീഠികച്ചിറ വീട്ടിൽ കുടക്കമ്പി...

Read moreDetails

ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

ചിങ്ങവനം: ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ കളത്തൂത്തറമാലി വീട്ടിൽ ജിബിൻ ജോസഫ് (38) എന്നയാളെയാണ് ചിങ്ങവനം...

Read moreDetails

വീടിനുള്ളില്‍ നിന്നും അനധികൃത മദ്യം പിടികൂടി

മുണ്ടക്കയം : വിൽപ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് പനക്കച്ചിറ റാക്കപതാൽ ഭാഗത്ത് കതിരോലിൽ വീട്ടിൽ മണിക്കുട്ടൻ എന്നു...

Read moreDetails
Page 72 of 112 1 71 72 73 112
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.