Saturday, June 13, 2026

ക്രൈം സ്റ്റോറി

ക്രൈം സ്റ്റോറി

ജോലി വാഗ്‌ദാനം ചെയ്‌ത്‌ നിരവധി യുവതികളെ തടവിലാക്കി പീഡിപ്പിച്ചു: സംഭവം ബീഹാറിൽ. 9 പേർക്കെതിരെ കേസ്

ബിഹാറിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നിരവധി യുവതികളെ തടവിലാക്കി മാസങ്ങളോളം പീഡിപ്പിച്ച ഒൻപത് പേർക്കെതിരെ കേസ്. മുസാഫർപുർ ജില്ലയിലാണ് സംഭവം. ഒരു വ്യാജ മാർക്കറ്റിംഗ് സ്ഥാപനവുമായി ബന്ധമുള്ളവരാണ്...

Read moreDetails

രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ യൂട്യൂബർക്കെതിരെ: കർണാടക പോലീസ് കേസെടുത്തു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ യൂട്യൂബർ അജീത് ഭാരതിക്കെതിരെ കേസ്. അയോധ്യയിലെ രാമക്ഷേത്രത്തിന് പകരം ബാബറി മസ്ജിദ് സ്ഥാപിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി...

Read moreDetails

ബാലരാമപുരത്ത് യുവാവിനെ വീട്ടിൽനിന്നിറക്കി വെട്ടി ക്കൊലപ്പെടുത്തിയ കേസിലെ: പ്രതി പിടിയിൽ

ബാലരാമപുരത്ത് യുവാവിനെ വീട്ടിൽനിന്നിറക്കി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ ബാലരാമപുരം വഴിമുക്ക് പച്ചിക്കൊട് സ്വദേശി കുമാറാണ് പിടിയിലായത്. കല്ലുവിള സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം....

Read moreDetails

ബാലരാമപുരത്ത് യുവാവിനെ വീട്ടിൽനിന്നിറക്കി വെട്ടി ക്കൊന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ വീട്ടിൽനിന്നിറക്കി വെട്ടിക്കൊന്നു. ഞായറാഴ്‌ച വൈകുന്നേരമുണ്ടായ സംഭവത്തിൽ കല്ലുവിള സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ലെന്നും കുമാർ എന്നയാളാണു കൊലനടത്തിയെതെന്നും പോലീസ് അറിയിച്ചു....

Read moreDetails

പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

കൊച്ചി: പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിൽ ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടി കൂടി പൊലീസ്. കോട്ടയം, ഈരാറ്റുപേട്ട നടക്കൽ പാതാഴപ്പടി മുണ്ടക്കപ്പറമ്പിൽ വീട്ടിൽ...

Read moreDetails

ഒരു കോടിയിൽപരം രൂപ കബളിപ്പിച്ച് തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഏറ്റുമാനൂർ : ചാരിറ്റി സംഘടനയുടെ പേരിൽ ഏറ്റുമാനൂർ പേരൂർ സ്വദേശികളായ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരുകോടിയില്‍ പരം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ...

Read moreDetails

പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു: മരുമകൻ പോലീസ് കസ്റ്റഡിയിൽ

പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു. കൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകൾക്കാണ് തീയിട്ടത്. ഈ സമയം വീടുകളിൽ ആളില്ലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. സംഭവത്തിൽ അന്നക്കുട്ടിയുടെ...

Read moreDetails

കാപ്പ നിയമപ്രകാരം അറസ്‌റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിന് വെട്ടേറ്റു

പാലക്കാട്: കാപ്പ നിയമപ്രകാരം അറസ്‌റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു മണ്ണാർക്കാട് മണലടി സ്വദേശി പൊതിയിൽ നാഫിനാണ് (29) പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ നാഫിയെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച്...

Read moreDetails

വില്ലേജ് ഓഫിസില്‍ മോഷണം: പ്രതി പിടിയില്‍

പെരുമ്പാവൂര്‍: വില്ലേജ് ഓഫിസില്‍ മോഷണം നടത്തിയ പ്രതി പിടിയിലായി. അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടില്‍ ബിനോയിയെയാണ് (40) പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ആറിന്...

Read moreDetails

കണ്ണൂർ ചാലക്കരയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബെറ്; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ ചാലക്കരയിൽ ബിജെപി പ്രവര്‍ത്തകന്‍ സനൂപിന്റെ വീടിനു നേരെ ബോംബേറ്. റെയിൻ കോട്ട് ധരിച്ചെത്തിയ അക്രമി ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ സിപിഎം...

Read moreDetails
Page 54 of 112 1 53 54 55 112
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.