വിശാഖപട്ടണം: സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പൊലീസ് പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് വിശാഖപട്ടണം വിഐപി റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ഓര്‍ക്കിഡ് വെല്‍നസ് ആന്‍ഡ് സ്പാ സെന്ററി'ല്‍...
Read moreDetailsകാസർഗോഡ്: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛൻ അറസ്റ്റിൽ. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. സംഭവത്തിൽ കുടക് സ്വദേശിയായ 45 കാരനായ അച്ഛനെ ഹൊസ്‌ദുർഗ് പൊലീസ് അറസ്റ്റ്...
Read moreDetailsഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട ഭർത്താവ് പിടിയില്‍. മൂക്കന്നൂർ സ്വദേശി ജിനു അങ്കമാലിയാണ് പൊലീസിന്‍റെ പിടിയിലായത്. മൂക്കന്നൂർ പള്ളിക്ക് സമീപം ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഭർത്താവുമായി...
Read moreDetailsചെങ്ങന്നൂർ ▪വിവിധസര്‍ക്കാര്‍ ജോലികൾ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ഒരു കോടിയിലേറെ രൂപയും സ്വർണാഭരണങ്ങളുംതട്ടിയെടുത്ത കേസിൽ മുങ്ങി നടന്ന മുഖ്യ പ്രതിയായയുവതി അറസ്റ്റിൽ. ചെങ്ങന്നൂർ താലൂക്കിലെപുലിയൂർ...
Read moreDetailsഉഡുപ്പി: കർണാടകയിലെ ഉഡുപ്പിയിൽ ജോലി ചെയ്‌തിരുന്ന വീട്ടിൽ നിന്ന് സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ച ഹോം നഴ്‌സ് അറസ്റ്റിൽ. താമസസ്ഥലത്ത് ഹോം നഴ്സായി ജോലി ചെയ്‌തിരുന്ന സിദ്ധപ്പ കെ...
Read moreDetailsമംഗളൂരു: മൂന്ന് വിദ്യാർഥിനികള്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ റിസോർട്ട് ഉടമ അറസ്റ്റില്‍. ഉച്ചിലയിലെ വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ പുത്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച...
Read moreDetailsഅമൃത്സർ: ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടി പഞ്ചാബ് പോലീസ്. ആസാം സ്വദേശികളായ രണ്ടുപേരെ പഞ്ചാബ് പോലീസിന്റെ സൈബർ ക്രൈം ഡിവിഷൻ അറസ്റ്റ് ചെയ്‌തതായി...
Read moreDetailsകുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. മുട്ടമ്പലം ഉരപ്പാൻകുഴി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ സൂര്യൻ എന്ന് വിളിക്കുന്ന ശരത് പി.രാജ് (24) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ...
Read moreDetailsലക്നോ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ രാത്രിയിൽ വീടുകളിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്കടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അജയ് നിഷാദ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ നാല്...
Read moreDetailsകുറുവാ സംഘാഗം സന്തോഷ് ശെല്‍വന്റെ അറസ്റ്റിനു പിന്നാലെ ഞെട്ടി കോട്ടയം. കോട്ടയം ജില്ലയില്‍ നാല് കേസുകളാണു സന്തോഷ് ശെല്‍വന്റെ പേരില്‍ ഉള്ളത്. ഇതില്‍ ഒരു കേസില്‍ ശിക്ഷയും...
Read moreDetails