തലസ്ഥാന നഗരിയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാല് മണിക്കൂർ നേരത്തേക്ക് നഗരത്തിൽ ടിപ്പർ ലോറികൾ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പ്രകാരം, രാവിലെ 8 മണി...
Read moreDetailsഎടത്വ:എടത്വായിൽ നിന്നും പുനരാരംഭിച്ച പാരേത്തോട്, ആലംതുരുത്തി വഴിയുള്ള കെഎസ്ആർടിസി സർവീസ് നിർത്തി വെച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. എടത്വാ വികസന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി...
Read moreDetailsയുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടർന്നാണു സംഭവം. വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്‌റ്റ്യൻ (64) ആണ് മകൻ...
Read moreDetailsകലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരേ വ്യാ പക പ്രതിഷേധം. ഒരു യുട്യൂബ് ചാനലിൽ നൽകിയ...
Read moreDetailsകോന്നി: വനത്തിനുള്ളിൽ ആറ്റിൽ മീൻ പിടിക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുതോട് ഏഴാംതല നെടുമനാൽ സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ...
Read moreDetailsമാന്നാർ; പമ്പാനദിയുടെ തീരത്തു വർഷങ്ങളായി വളർന്നു നിൽക്കുന്ന വിവിധ തരം പാഴ്ചെടികളും മരങ്ങളും ഇടതൂർന്നു നിൽക്കുന്ന മൂളയുമാണ് ജനത്തെ പേടിപ്പിക്കുന്നത്. മാന്നാർ ഗ്രാമപഞ്ചായത്ത് 3-ാം വാർഡിലെ മുല്ലശേരികടവ്...
Read moreDetailsകോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിൽ 20 ന് നടക്കുന്ന പകൽ പൂരത്തോടനുബന്ധിച്ച് കൂടുതൽ പോലീസിനെ വിന്യസിപ്പിച്ച് ശക്തമായ സുരക്ഷയൊരുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. ഇതിനായി...
Read moreDetailsകോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്നു വിതരണ പ്രതിസന്ധിക്ക് പരിഹാരം. ആശുപത്രിയിൽ മരുന്ന് വിതരണം ഉടൻ പുനഃരാരംഭിക്കും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ്...
Read moreDetailsനൂറ്റവന്‍പാറയിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും വീണു യുവതിക്ക് ഗുരുതര പരിക്ക്ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലുമഠത്തില്‍ ജനാര്‍ദ്ദനന്റെ മകള്‍ പൂജ (19) യ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി...
Read moreDetailsഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പ കാട്ടാനയുടെ ആക്രമണം.മാട്ടുപ്പെട്ടിയിൽ വരിയോരത്തെ കടകൾ കാട്ടാന തകർത്തുമദപ്പാടാണ് കാട്ടാനയുടെ ആക്രമണത്തിന് കാരണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രദേശത്ത് ജാഗ്രതാ നിർദേശം...
Read moreDetails