• About
  • Contact
Monday, April 27, 2026
Kaalathinoppam
  • Login
  • കേരളം
    ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

    ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

    വിജയ്മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

    ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച്: ഇ പി  ജയരാജൻ

    ആത്മകഥാ വിവാദം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍റെ മൊഴി രേഖപ്പെടുത്തി പോലീസ്

    സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരോഗ്യമേഖലയിൽ നിയമന നിരോധനം

    സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിൻ്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു: ഇനി പുതിയ 1375 ഗ്രാമ പഞ്ചായത്ത് വാർഡുകൾ

    ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം

    ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

    വയനാടും ചേലക്കരയും വിധി നിർണയിക്കാൻ ജനം ഇന്ന്: പോളിംഗ് ബൂത്തിലേയ്ക്ക്

    • നാട്ടുവർത്തമാനം
  • ദേശീയം
    തൃശൂരിൽ അഞ്ചാക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു

    കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തി: ഇന്ന് പത്രികാ സമർപ്പണം

    പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

    അക്രമാസക്തമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തി: ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

    സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം; കൊലപാതകമെന്ന് പോലീസ്

    ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു

    കർണാടകത്തിലെ സർക്കാർ ഓഫീസുകളിൽ പുകയില ഉൾപ്പന്നങ്ങളുടെ ഉപയോഗത്തിന് വിലക്ക്

    സ്വതന്ത്ര സഞ്ചാരത്തെ തടസ്സപ്പെടുത്തി; മാധ്യമപ്രവർത്തക്കെതിരെ പരാതി കൊടുത്തു സുരേഷ് ഗോപി

    നടനും’ കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല

  • വിദേശം
    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

    അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

    സ്കൂൾ ബസിനു തീപിടിച്ചു: ബാങ്കോക്കിൽ 25 കുട്ടികൾ മരിച്ചു

    ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ: മലയാളിയെ കാണാനില്ല

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

    ജലകായിക മാമാങ്കം: നെഹ്റു ട്രോഫി ജലമേള ഇന്ന്

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home നാട്ടുവർത്തമാനം

നൂറ്റവന്‍പാറയിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും വീണു യുവതിക്ക് ഗുരുതര പരിക്ക്

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
March 18, 2024
in നാട്ടുവർത്തമാനം
0
നൂറ്റവന്‍പാറയിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും വീണു യുവതിക്ക് ഗുരുതര പരിക്ക്
0
SHARES
48
VIEWS
Share on FacebookShare on Twitter
Share

നൂറ്റവന്‍പാറയിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും വീണു യുവതിക്ക് ഗുരുതര പരിക്ക്ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലുമഠത്തില്‍ ജനാര്‍ദ്ദനന്റെ മകള്‍ പൂജ (19) യ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൂജയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ (17) വൈകിട്ട് 5 മണിയോടെയാണ് സംഭവം.സുഹുത്തുക്കള്‍ക്കൊപ്പം നൂറ്റവന്‍പാറ കാണുന്നതിനായി എത്തിയതാണ് യുവതി. വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും പാറയ്ക്ക് മുകളിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.യുവതിക്കൊപ്പം ഉണ്ടായിരുന്ന കുട്ടി വിവരം വന്നു പറഞ്ഞതോടെ സമീപത്തെ വീട്ടില്‍ യോഗം നടത്തുയായിരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓടിയെത്തി.

തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ 108 ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ഉടന്‍ തന്നെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ ബോധം തെളിഞ്ഞുവെങ്കിലും കൂടുതലായി ഒന്നും സംസാരിക്കാന്‍ കഴിയുന്നില്ല. കൂടുതല്‍ വിദഗ്ധ പരിശോധ നടക്കും.മാവേലിക്കരയില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിന്് പഠിക്കുന്ന പൂജ ഏക മകളാണ്. വീട്ടിലാരും അറിയാതെ സുഹൃത്തുകള്‍ക്കൊപ്പം നൂറ്റവന്‍പാറയില്‍ നിന്നുള്ള ദൃശ്യഭംഗി കാണാന്‍ എത്തിയതായിരുന്നു.

നൂറ്റവന്‍പാറയില്‍ അപകടം കാത്തിരിക്കുന്നു
സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും ഇല്ല

ചെങ്ങന്നൂര്‍ നഗരത്തിന് സമീപമുള്ള എറ്റവും ഉയര്‍ന്ന സ്ഥലത്താണ് നൂറ്റവന്‍പാറ സ്ഥിതി ചെയ്യുന്നത്.നിരവധി വിദ്യാര്‍ഥികളും മറ്റും സന്ദര്‍ശകരായി എത്തുന്ന ഉയരം കൂടിയ നൂറ്റവന്‍പാറയില്‍ യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

നൂറ്റവന്‍പാറയുടെ തെക്കുഭാഗം അഗാധഗര്‍ത്തമാണ്. കിഴക്കും പടിഞ്ഞാറും എല്ലാം തന്നെ വളരെയേറെ താഴ്ന്ന പാറക്കെട്ടുകളാണ്. വടക്കു നിന്നും കിഴക്കു നിന്നും എത്തുന്ന സന്ദര്‍ശകര്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് പാറയുടെയും വാട്ടര്‍ ടാങ്കിന്റെയും മുകളിലൂടെ നടക്കുന്നത്.

എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന ഇവിടെ സന്ദര്‍ശകര്‍ക്കായി സംരക്ഷണ വേലികള്‍ ഒന്നും തന്നെ ഇതുവരെ നിര്‍മ്മിച്ചിട്ടില്ല.

പാറയ്ക്ക് മുകളിലെത്തുന്ന സന്ദര്‍ശകര്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറാതെയും ടാങ്കിന് ചുറ്റും അപകടകരമായ രീതിയില്‍ നടക്കാന്‍ കഴിയാത്ത വിധത്തിലും സുരക്ഷിതമായ പ്രത്യേക സ്ഥലത്ത് മാത്രമായി ഇരുമ്പു പൈപ്പുകള്‍ ഉപയോഗിച്ച് സംരക്ഷണ വേലികള്‍ നിര്‍മ്മിക്കണം

പാറയ്ക്ക് മുകളിലേക്ക് കയറുന്നവര്‍ക്ക് പ്രവേശനം ഒരു വശത്ത് കൂടി മാത്രമാക്കുകയും മുകളിലെ സുരക്ഷിതമായ സംരക്ഷണ വേലികള്‍ക്ക് ഉള്ളില്‍ നിന്ന് പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍ത്തുകയുമാണ് അധികാരികള്‍ ചെയ്യേണ്ടത്.

മദ്യവും മയക്കുമരുന്നും അനാശാസ്യ പ്രവര്‍ത്തനവും

കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്നാണ് ഇവിടെ എത്തുന്നത്. യുവതി-യുവാക്കള്‍ സല്ലപിക്കാനുള്ള ഇടമാക്കി നൂറ്റവന്‍പാറയെ മാറ്റിയതോടെ അയല്‍വാസികള്‍ക്കും തലവേദനയായി.

സന്ധ്യകഴിഞ്ഞാലും ഇവരുടെ സന്ദര്‍ശനം കഴിയാറില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യവും മയക്കുമരുന്നും വരെ ഉപയോഗിക്കാനുള്ള കേന്ദ്രമാക്കി ഇവിടെ മാറി കഴിഞ്ഞു. നാട്ടുകാര്‍ ചോദ്യം ചെയ്താല്‍ ഇക്കൂട്ടര്‍ അവര്‍ക്കെതിരെ അസഭ്യം പറച്ചിലുമായി തിരിയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സന്ദര്‍ശനത്തിന്റെ മറവില്‍ പലരും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വരെ നടത്തുന്നതായും പറയുന്നു. ഇതിനെയൊക്കെ എതിര്‍ക്കാന്‍ സാധാരണക്കാരായ നാട്ടുകാര്‍ക്ക് കഴിയാതെ വരുന്നു.

ഗതികെട്ട നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയും അവരെത്തി ഇക്കൂട്ടരെ ഇറക്കി വിടുന്നതും നിത്യസംഭവമാണ്. പലപ്പോഴും വനിതാ പോലീസ് ഉള്‍പ്പടെ എത്തുമെങ്കിലും നൂറ്റവന്‍പാറ മദ്യം-മയക്കുമരുന്ന് ഉപയോഗവും അനാശാസ്യ പ്രവര്‍ത്തനവും നടത്തുന്ന സന്ദര്‍ശകരുടെ പിടിയിലാണ്.

ഇത്തരം സമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കാന്‍ യാതൊരു സര്‍ക്കാര്‍ സംവിധാനവും ഇവിടെയില്ല.ഗ്രാമസഭകളില്‍ പലപ്രാവശ്യം ഇവിടുത്തെ വിഷയങ്ങള്‍ ഉന്നയിച്ചങ്കെിലും ഇതൊന്നും പുലിയൂര്‍ പഞ്ചായത്ത് അധികാരികള്‍ കേട്ട ഭാവം പോലും നടിച്ചില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Previous Post

തെലങ്കാന ഗവർണർ സ്ഥാനത്ത് നിന്ന് തമിഴിസൈ സൗന്ദരരാജൻ രാജിവെച്ചു; ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

Next Post

കോഴിക്കോട് മെഡിക്കൽ കോളേജിൽ; മരുന്ന് വിതരണം ഉടൻ പുനഃരാരംഭിക്കും

ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

Next Post
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ: ചികിത്സയിലിരിക്കെ ആദിവാസി തൂങ്ങിമരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ; മരുന്ന് വിതരണം ഉടൻ പുനഃരാരംഭിക്കും

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
പൂരം കലക്കിയതിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിക്ക് അപമാനം: വി.ഡി.സതീശന്‍

എഡിഎം നവീൻ ബാബുവിൻ്റെ മരണം; മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

October 20, 2024
തൃശൂരില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി

March 24, 2024
ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കർണാടകയിലെ ഉഡുപ്പിയിൽ ജോലി ചെയ്‌തിരുന്ന വീട്ടിൽ നിന്ന് സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ച ഹോം നഴ്‌സ് അറസ്റ്റിൽ

November 22, 2024
കുവൈത്തിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് തീർത്ഥാടനത്തിന്റെ രജിസ്ട്രേഷൻ ഔഖാഫ് മന്ത്രാലയം ആരംഭിച്ചു

ആയിരം പേർക്ക് ഉംറ നിർവഹിക്കാൻ അവസരം: സൽമാൻ രാജാവിന്റെ അതിഥികളായി

November 19, 2024
ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്

0
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ; ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

0
ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പൊലീസ് പിടിയിൽ

0
ഓൺലൈനിൽ ബുക്ക് ചെയ്ത മിഠായി എത്തി. പണം കൊടുത്ത് ഡെലിവറി ബോയ് മടങ്ങി. കാർ ബോർഡ് പൊട്ടിച്ചു ഉള്ളിൽ നോക്കുമ്പോൾ കാലിക്കവറുകൾ മാത്രം

February 24, 2026

November 15, 2025

November 6, 2025

November 2, 2025

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്

February 24, 2026
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ; ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

November 15, 2025
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam