Wednesday, June 10, 2026

കോടതി വാർത്ത

രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി: സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാം

സംവിധായകൻ രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ബം​ഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്. നിലവിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി. ഇന്ത്യൻ...

Read moreDetails

ഹേമ കമ്മിറ്റി റിപ്പോർട്ട്; സെപ്റ്റംബർ ഒൻപതിന് മുമ്പ് സർക്കാർ ഹൈക്കോടതിക്ക് കൈമാറും

വിവാദമായ ഹേമ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ ഒൻപതിന് മുമ്പ് സർക്കാർ ഹൈക്കോടതിക്ക് കൈമാറും. റിപ്പോട്ടറിന്‍റെ പൂർണ രൂപത്തിന് പുറമെ മൊഴിപ്പകർപ്പുകൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ,...

Read moreDetails

കുറ്റം തെളിയും വരെ നിരപരാധിയാണെന്ന അനുമാനം പ്രതികളുടെ മൗലികാവകാശമാണെന്ന്; ഹൈക്കോടതി

കുറ്റം തെളിയും വരെ നിരപരാധിയാണെന്ന അനുമാനം പ്രതികളുടെ മൗലികാവകാശമാണെന്ന് ഹൈക്കോടതി. കുറ്റക്കാരനെന്ന് കണ്ടെത്തുന്നതു വരെ നിരപരാധിയായി കണക്കാക്കുന്നത് ഒരു നിയമപരമായ തത്വം മാത്രമല്ല. കുറ്റക്കാരനെന്ന് കണ്ടെത്തുമ്പോള്‍, കുറ്റകൃത്യത്തിന്‍റെ...

Read moreDetails

ലൈംഗിക പീഡനക്കേസിൽ; പ്രതികളായ സിദ്ദീഖിന്റെയും മുകേഷിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ലൈംഗിക പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട നടന്‍ സിദ്ദിഖിൻ്റേയും എംഎൽഎ മുകേഷിൻ്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സിദ്ദിഖിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഹൈക്കോടതിയാണ്. തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ...

Read moreDetails

ലബോറട്ടറിയിലെ പരിശോധനാഫലത്തിൻ്റെ അടിസ്ഥാനത്തിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അനുമതി ലഭിക്കാത്ത ലബോറട്ടറിയിലെ പരിശോധനാഫലത്തിൻ്റെ അടിസ്ഥാനത്തിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. നെടുങ്കണ്ടം സോറ ട്രേഡിംഗ് കമ്പനിക്കും മാനേജർ രാധാകൃഷ്‌ണൻ, ലൈസൻസി സനിത ഷഹനാസ്...

Read moreDetails

മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് നാളെ പോലീസ് കോടതിയിൽ സത്യവാങ്മൂലം നൽകും

മുകേഷിൻ്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിൻ്റെ ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാളെ സത്യവാങ്മൂലം നൽകും. മുകേഷിനെ കസ്റ്റഡിയിൽ...

Read moreDetails

പീഡനക്കേസിൽ സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച; കുറ്റപത്രം കോടതി അംഗീകരിച്ചു

നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. സെപ്റ്റംബര്‍ 7ന് കോടതിയില്‍ ഹാജരാകാന്‍ ഗംഗേശാനന്ദയ്ക്ക് സമന്‍സ് അയച്ചു. അഡീഷനല്‍...

Read moreDetails

മതിയായ കാരണങ്ങളില്ലാതെ ഭാര്യ ഒരു വീടിനകത്ത് മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരത: ഛത്തീസ്ഗഡ് ഹൈക്കോടതി

റായ്പൂര്‍: മതിയായ കാരണങ്ങളില്ലാതെ ഭാര്യ ഒരു വീടിനകത്ത് മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി...

Read moreDetails

ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍; ക്ഷേത്ര പൂജാരിക്ക് 20 വര്‍ഷം കഠിന തടവും പിഴയും

തിരുവനന്തപുരം: ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്ഷേത്ര പൂജാരിക്ക് 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. തിരുവല്ലം...

Read moreDetails

പ്രതിമാസം 6 ലക്ഷം രൂപ ഭർത്താവിൽ നിന്ന് ജീവനാംശം വേണം യുവതി: ജീവനാംശം കേട്ട് ഞെട്ടിയിരിക്കുകയാണ് കോടതി

വിവാഹ ബന്ധങ്ങൾ വേർപെടുത്തുമ്പോൾ സാധാരണ സ്ത്രീകൾക്ക് ജീവനാംശം ഉറപ്പുവരുത്താറുണ്ട്.പലപ്പോഴും ഈ വിഷട്ടിൽ സ്ത്രീകൾക്ക് അനുകൂലമായ വിധിയാണ് കോടതികളിൽ നിന്ന് പുറത്തേയ്ക്ക് വരുന്നത്. എന്നാൽ കർണാടകയിലെ ഒരു വിവാഹ...

Read moreDetails
Page 7 of 17 1 6 7 8 17
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.