കാമുകനുമായി വഴക്കിട്ട യുവതി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊഴുകി
പ്രയാഗരാജ്: കാമുകനുമായി വഴക്കിട്ടതിന് ശേഷം കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടിയ യുവതി മരിച്ചു. പ്രയാഗ്‌രാജിലെ എയർപ്ലെയ്ൻ ക്രോസിന് സമീപമുള്ള കോച്ചിംഗ് സെന്ററിലാണ് സംഭവം. 22കാരിയാണ് മരിച്ചത്....







































