എയർഫോഴ്‌സിലെ വിംഗ് കമാൻഡർക്കെതിരേ ലൈംഗീകാരോപണവുമായി; വനിതാ ഫ്ലൈയിംഗ് ഓഫീസർ
ശ്രീനഗർ: ഇന്ത്യൻ എയർഫോഴ്‌സിലെ വിംഗ് കമാൻഡർക്കെതിരേ ലൈംഗീകാരോപണവുമായി വനിതാ ഫ്ലൈയിംഗ് ഓഫീസർ കഴിഞ്ഞ ഒരു വർഷമായി താൻ ലൈംഗി കാതിക്രമവും മാനസിക പീഡനവും നേരിടുന്നതായി ഇവർ പറയുന്നു....






































