സൗദി അറേബ്യയിലെ ചെറിയ കുട്ടികൾക്ക്; സ്‌കൂൾ കാൻ്റീനുകളിൽ വച്ച് ചായയോ കാപ്പിയോ വിൽപ്പന നടത്തുന്നതിന് വിലക്കേർപ്പെടുത്തി
റിയാദ്: സൗദി അറേബ്യയിലെ ചെറിയ കുട്ടികൾക്ക് സ്‌കൂൾ കാൻ്റീനുകളിൽ വച്ച് ചായയോ കാപ്പിയോ വിൽപ്പന നടത്തുന്നതിന് വിലക്കേർപ്പെടുത്തി സൗദി വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം സെക്കൻഡറി സ്‌കൂളുകളിലെ കാൻ്റിനുകളിൽ...






































