Thursday, June 18, 2026
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചു

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചു

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം...

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കും: പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

വയനാട് ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി: പ്രധാമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രധാമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം...

നമുക്ക് ഒരുക്കാം അവർക്കായി നമ്മുടെ വിദ്യാലയം ” സി.എം.എസ് ഹൈസ്ക്കൂളിൽ തുടക്കമായി

തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂളിൽഒളിമ്പിക്സ് ദീപശിഖ പ്രയാണം ഇന്ന്

എടത്വാ : പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് തലവടി സി എം എസ് ഹൈസ്കൂളിൽ ഇന്ന് ഉച്ചക്ക് 3ന് സ്കൂൾ ഒളിമ്പിക്സ് ദീപശിഖ പ്രയാണം ഇന്ന് നടക്കും . കേരള...

കേരളത്തിലെ മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സംസ്ക്കാരം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മന്തി സജി ചെറിയാൻ

കേരളത്തിലെ മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സംസ്ക്കാരം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മന്തി സജി ചെറിയാൻ

ചെങ്ങന്നൂർ : മലയാളികൾ ലോകത്തിൻ്റെ എല്ലാ സ്ഥലങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെട്ടത് നമ്മുടെ നാട്ടിൽ ലഭിച്ച മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ഒന്നു കൊണ്ടു മാത്രമാണെന്ന് ഫിഷറീസ് സാംസ്കാരിക...

ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : മുൻ മന്ത്രി ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ അന്ന് ജൂണിയർ അഭിഭാഷകനായ ആന്റണി...

ബസ്സും ബൈക്കും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾക്കു പരുക്ക്

ബസ്സും ബൈക്കും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾക്കു പരുക്ക്

പാമ്പാടി:ദേശീയപാതയിൽ അമിത വേഗതയിൽ എത്തിയ ബസ്സ് ബൈക്കിൽ ഇടിച്ചാണ് അപകടം.ഞായറാഴ്ച വൈകുന്നേരം 4മണിയോടെ നെടുംകുഴിക്കു സമീപമാ യിരുന്നു അപകടം സംഭവിച്ചത് ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയാരുന്ന കുറ്റിക്കൽ സ്വദേശിയായ...

സംസ്ഥനത്ത് ഇന്ന് ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കനത്ത മഴ: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അതത് ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ തൃശൂർ, വയനാട്...

ഡൽഹിയിലെ 19 ഐഎഎസ് കോച്ചിംഗ് സെന്ററുകൾക്ക് പൂട്ട് വീണു: കോർപ്പറേഷൻ്റെയും തുടർനടപടികൾ തുടരുകയാണ്

ഡൽഹിയിലെ 19 ഐഎഎസ് കോച്ചിംഗ് സെന്ററുകൾക്ക് പൂട്ട് വീണു: കോർപ്പറേഷൻ്റെയും തുടർനടപടികൾ തുടരുകയാണ്

ഡൽഹിയിലെ ഐഎഎസ് കോച്ചിംഗ് സെൻ്ററിലുണ്ടായ അപകടത്തെ തുടർന്ന് ഡൽഹി പോലീസിൻ്റെയും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ്റെയും തുടർനടപടികൾ തുടരുകയാണ്. ഇതുവരെ 19 കേന്ദ്രങ്ങൾ സീൽ ചെയ്തു. അതേസമയം, അപകടത്തെക്കുറിച്ച്...

പമ്പാ ജലമേളയുടെ പ്രവർത്തനോദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നിർവഹിച്ചു; ലോഗോ പ്രകാശനം 22ന്

ഭക്ഷ്യ സുരക്ഷ – കാർഷിക സെമിനാറും മാനവ സേവ പുരസ്ക്കാര സമർപ്പണവും നാളെ

തിരുവല്ല: 2024 സെപ്റ്റംബർ14ന് 2ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന കെ സി മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള 66-ാംമത് ഉത്രാടംതിരുനാൾ പമ്പജലമേളയുടെ ഭാഗമായി ഭക്ഷ്യ...

നജ്റാൻ പ്രവിശ്യയിൽ പെട്ട ശറൂറയിൽ ജൂലൈ 12 നുണ്ടായ വൈദ്യുതി സ്തംഭനം: മുതിർന്ന ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കാൻ തീരുമാനം

നജ്റാൻ പ്രവിശ്യയിൽ പെട്ട ശറൂറയിൽ ജൂലൈ 12 നുണ്ടായ വൈദ്യുതി സ്തംഭനം: മുതിർന്ന ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കാൻ തീരുമാനം

നജ്റാൻ - നജ്റാൻ പ്രവിശ്യയിൽ പെട്ട ശറൂറയിൽ ജൂലൈ 12 നുണ്ടായ വൈദ്യുതി സ്തംഭനവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൗദി ഇലക്ട്രിസിറ്റി കമ്പനിയിലെ നാലു മുതിർന്ന...

Page 124 of 448 1 123 124 125 448
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.