സൗദിയിൽ റോഡപകട മരണ നിരക്ക് 50 ശതമാനത്തിലേറെ കുറഞ്ഞു: ഗതാഗത ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി
റിയാദ്: സൗദിയിൽ റോഡപകട മരണ നിരക്ക് 50 ശതമാനത്തിലേറെ കുറഞ്ഞതായി ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രിയും റോഡ്‌സ് ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റുമായ എൻജിനീയർ സ്വാലിഹ്...








































