മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ വലിയ കുപ്രചരണം ചിലരെങ്കിലും നടത്തുന്നുണ്ട്: ഇത് വ്യാജ പ്രചാരണം മുഖ്യമന്ത്രി
വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ദുരിത ബാധിതർക്കായുള്ള സഹായ സമാഹരണത്തിൽ ഒട്ടേറെ പ്രചരണങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് പുറത്തുവന്നത്. അപ്പോഴും സുമനസ്സുകൾ കേരളത്തെ താങ്ങിനിർത്തുമെന്ന് പ്രതിജ്ഞ ചെയ്തു. ഉരുൾപൊട്ടൽ...





































