• About
  • Contact
Thursday, June 11, 2026
Kaalathinoppam
  • Login
  • കേരളം
    ചിരിയുടെയും ഭാവപ്പകർച്ചകളുടെയും ആകാശക്കറുപ്പ്: സലിം കുമാറിന് പ്രണാമം

    ​​ആ ചിരി ഇനി ഓർമ്മകളിൽ മാത്രം; വിതുമ്പലോടെ കേരളം പ്രിയനടന് വിടചൊല്ലി

    കേരളത്തിൽ 7,942 സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ല; പരിശോധന ശക്തമാക്കാൻ എംവിഡി

    റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി തിരൂരിൽ 9 വയസുകാരന് ദാരുണാന്ത്യം

    മലപ്പുറം തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു.

    അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

    ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

    ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

    വിജയ്മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

    • നാട്ടുവർത്തമാനം
  • ദേശീയം
    ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

    ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറുടെ കൊലപാതകം: രാജിസന്നദ്ധത അറിയിച്ചു’ മുഖ്യമന്ത്രി മമതാ ബാനർജി

    ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

    തൃശൂരിൽ അഞ്ചാക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു

    കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തി: ഇന്ന് പത്രികാ സമർപ്പണം

    പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

    അക്രമാസക്തമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തി: ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

    സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം; കൊലപാതകമെന്ന് പോലീസ്

    ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു

  • വിദേശം
    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

    അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

    സ്കൂൾ ബസിനു തീപിടിച്ചു: ബാങ്കോക്കിൽ 25 കുട്ടികൾ മരിച്ചു

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

    ജലകായിക മാമാങ്കം: നെഹ്റു ട്രോഫി ജലമേള ഇന്ന്

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home മുഖപ്രസംഗം
Home മുഖപ്രസംഗം

ഒരു അധികാരവും ഇല്ലാത്ത ലോകായുക്ത എന്തിന്; ഇതിനുവേണ്ടി ചെലവഴിക്കുന്നത് കോടിക്കണക്കിന് രൂപ

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
March 2, 2024
in മുഖപ്രസംഗം
0
മനുഷ്യാവകാശ ലംഘനത്തിൻ്റെ ഇര; വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ദാർത്ഥ്
0
SHARES
37
VIEWS
Share on FacebookShare on Twitter
Share

1999 ന്റെ അവസാനത്തിൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തിൽ ലോകായുക്ത ആക്ട് നടപ്പിലാക്കുന്നത്.
മുഖ്യമന്ത്രി,മറ്റു മന്ത്രിമാർ,എം.എൽ.എമാർ.ഗവൺമെന്റ് സെക്രട്ടറിമാർ,രാഷ്ട്രീയപ്പാർട്ടി ഭാരവാഹികൾ, അഖിലേന്ത്യാ സർവീസിലുള്ള ഉദ്യോഗസ്ഥന്മാർ,സംസ്ഥാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്മാർ,എന്നിവരുടെ ദുർഭരണം,ക്രമക്കേടുകൾ , അഴിമതി,സ്വജനപക്ഷപാതം എന്നിവ കണ്ടെത്തുന്നതിനും തടയുന്നതിനും വേണ്ടിയാണ് കേരള ലോകായുക്ത ആക്ട് നടപ്പിലാക്കിയത്. ഈ ആക്ടിന് കീഴിൽ ലോകായുക്തയും ഉപലോകായുക്തയും പ്രവർത്തിക്കുന്നു.കേരളത്തിലെ ആദ്യത്തെ ലോകായുക്ത
ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് പി.സി.ബാലകൃഷ്ണമേനോൻ ആയിരുന്നു.

ലോകായുക്തയ്ക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ പറ്റിയ ഒരു അധികാരങ്ങളും ഈ ആക്ടിൽ ഇല്ല. തുടക്ക ഘട്ടങ്ങളിൽ വർഷത്തിൽ ആയിരത്തിനു മേൽ പരാതികൾ ലോകായുക്തയിൽ ഫയൽ ചെയ്യുമായിരുന്നു.
ഇതിൽ ഏറിയപങ്കും ഉദ്യോഗസ്ഥന്മാർക്കും രാഷ്ട്രീയ നേതാക്കന്മാർക്കും എതിരെയുള്ളതായിരുന്നു.എന്നാൽ ഈ സർക്കാരിന്റെ ലോകായുക്ത നിയമ ഭേദഗതി വന്നതോടു കൂടി ലോകായുക്തയിൽ ഫയൽ ചെയ്യുന്ന കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.മുൻപ്
ലോകായുക്ത ഇറക്കുന്ന ഉത്തരവുകൾ നല്ലൊരു ശതമാനവും സർക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ട് മറികടക്കുകയാണ് ചെയ്തത്.

ഈ2002-ൽ കേരള ഹൈക്കോടതി ലോകായുക്തയ്ക്ക് അന്വേഷണ റോൾ മാത്രമേയുള്ളുവെന്നും വിധിച്ചിരുന്നു.
ഭരണ തകരാർ മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ദിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുക എന്നതല്ലാതെ
മറ്റൊരു അധികാരവും ലോകായുക്തയ്ക്ക് ഇല്ലെന്ന് അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ബി.എൻ കൃഷ്ണയും ജസ്റ്റിസ് ജി ശിവരാജനും അടങ്ങുന്ന ഡിവി
ഷൻ ബെഞ്ചാണ് ഈ വിധി പ്രഖ്യാപിച്ചത്.
പ്രതിവർഷം കോടിയോളം രൂപ പൊതുഖജനാവിൽ നിന്നും ചെലവഴിച്ചു പ്രവർത്തിക്കുന്ന ലോകായുക്തയ്ക്ക് അന്വേഷണ റോൾ കൊണ്ട് എന്ത് അർത്ഥം.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016 വരെയുള്ള തെരെഞ്ഞെടുപ്പ് കാലഘട്ടങ്ങളിൽ ഇറക്കപ്പെട്ട
പ്രകടനപത്രികയിൽ സംസ്ഥാനത്തെ അധികാര കേന്ദ്രങ്ങളിലെ അഴിമതികൾ തുടച്ചു നീക്കുന്നതിന് ഭരണഘടന അധികാരമുള്ള സ്ഥാപനമാക്കി
ലോകായുക്തയെ മാറ്റുമെന്ന് പറയുകയും എന്നാൽ പ്രകടന പത്രികയിൽ പറഞ്ഞ ഈ കാര്യങ്ങൾ ലോകായുക്തയുടെ കാര്യത്തിൽ അധികാരമൊഴിയുന്ന സമയം വരെ പാലിച്ചിട്ടുമില്ല .ഈ

സർക്കാർ അധികാരത്തിൽ
ഈവരുന്നതിനു മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇറക്കിയ പ്രകടന പത്രികയിൽ
ലോകായുക്തയെ സംബന്ധിച്ച് ഒരു വിവരങ്ങളും ഇല്ലായിരുന്നു. ഒന്നാം പിണറായി സർക്കാരിലെ ചില മന്ത്രിമാർക്കെതിരെ ലോകായുക്തയിൽ ഉണ്ടായിരുന്ന പരാതികളും വിമർശനങ്ങളുമാണ് കാരണം.മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ രണ്ട് മന്ത്രിമാർക്കെതിരെ ലോകായുക്ത നടപടികൾ കൈക്കൊണ്ടെങ്കിലും അവർ ഹൈക്കോടതിയെ സമീപിച്ച് ഇതിന്റെ തുടർനടപടികൾ
തടയുകയാണ് ചെയ്തത്.

.കേരള ലോകായുക്ത ആക്ട് പ്രകാരം കേരള നിയമസഭയിലെ സാമാജികനാവുന്ന ഒരാളുടെ അഞ്ചു വർഷത്തെ അഴിമതി സംബന്ധിച്ച കാര്യങ്ങൾ മാത്രമേ അന്വേഷിക്കാൻ കഴിയൂ. അഞ്ചിൽ കൂടുതൽ വർഷം വരെ നിയമസഭ അംഗങ്ങളായി ഇരിക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം എം.എൽ.എമാരും. 10 ഉം 20 ഉം വർഷം വരെ ഈ സ്ഥാനങ്ങൾ അലങ്കരിക്കുന്നവരും ഉണ്ട് ഇവരിൽ
ഈ കാരണത്താൽ ഇവർക്കെതിരേ ഒരു നടപടികളും എടുക്കാൻ കേരള ലോകായുക്തയ്ക്കോ
ഉപലോകായുക്തക്കോ അധികാരമില്ല .ലോകായുക്തയ്ക്ക് അധികാരങ്ങൾ നൽകേണ്ടത് സംസ്ഥാന സർക്കാരാണ് എന്നാൽ ഈ സർക്കാർ ലോകായുക്തയുടെ അധികാങ്ങൾ എടുത്തു കളയുകയാണ് ചെയ്തത്.

കാരണം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ടുമായി ബന്ധപ്പെട്ട ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. കേരളത്തിൽ ലോകായുക്ത നിലവിൽ വന്ന
സമയത്ത് മറ്റു 15 സംസ്ഥാനങ്ങളിൽ ലോകായുക്ത നിലവിലുണ്ടിയിരുന്നു.കർണാടക ലോകായുക്ത നിയമത്തിന്റെ ശക്തി മൂലമാണ് അന്നത്തെ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ സ്ഥാനം തെറിച്ചത്. എന്നാൽ കേരള ലോകായുക്ത
സ്ഥാപിച്ച് 24 വർഷം കഴിഞ്ഞപ്പോൾ അധികാരങ്ങൾ കൂട്ടി കൊടുക്കാതെ ലോകായുക്തയുടെ ചിറകരിയുകയായിരുന്നു സർക്കാർ.സംസ്ഥാനത്തെ ഒരു ജനപ്രതിനിധിയെയോ ഉദ്യോഗസ്ഥനെയോ നാളിതുവരെ
ശിക്ഷിക്കുവോനോ ജയിലിൽ അടക്കാനോ കേരള ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടില്ല.കേരള സംസ്ഥാന സർവീസിൽ നിന്നു വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ കേസുകൾ മാത്രമാണ് ലോകായുക്ത കേൾക്കുന്നത്. ഒരു അധികാരവും ഇല്ലാത്ത ചിറകരിഞ്ഞ ഒരു ലോകായുക്തയാണ് ഇന്ന് കേരളത്തിലുള്ളത്.

അധികാരത്തിൽ ഇരിക്കുന്നവരുടെ അഴിമതിയും
സ്വജനപക്ഷപാതവും പുറത്ത് വരുമെന്ന് കാണുമ്പോൾ അതിനെതിരെ പ്രവർത്തിക്കുവാൻ വേണ്ടി സ്ഥാപിക്കപ്പെട്ട അധികാര കേന്ദ്രങ്ങളെ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യവിരുദ്ധ നിലപാടുകളാണ്.എന്നാൽ സർക്കാരിന്റെ ഇത്തരം ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരെ ശബ്ദിക്കേണ്ടത് ജനങ്ങളുമാണ്.

Previous Post

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചുയര്‍ന്നു: ജിഡിപി വളർച്ച 8.4 ശതമാനമായി ഉയർന്നു

Next Post

ജാതി, മതം ഭാഷ എന്നിവയെ അടിസ്ഥാനമാക്കി വോട്ടു ചോദിക്കരുത്; കർശന നിർദേശവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
മാസപ്പടിക്കേസിൽ ഇഡി പൂട്ട്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സമൻസ്, വെള്ളിയാഴ്ച ഹാജരാകണം

June 9, 2026
രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

June 10, 2026
ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കൊട്ടാരക്കരയിൽ 10 ബംഗ്ലാദേശികൾ എ.ടി.എസ് പിടിയിൽ; വ്യാജ ഇന്ത്യൻ തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു

June 9, 2026
നടനും സംവിധായകനുമായ സലിം കുമാർ അന്തരിച്ചു

June 7, 2026
രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

0
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

ആലപ്പുഴ ‘രക്ഷാപ്രവർത്തനം’: മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ആശ്വാസം; അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം

0
സൗദിയിൽ വന്യമൃഗങ്ങളെ കൈവശം വെക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത കുറ്റത്തിന്: ഇന്ത്യക്കാരൻ ഉൾപ്പെട്ട മൂന്നം സംഘത്തെ അറസ്റ്റ് ചെയ്തു

കളക്ടറേറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

June 10, 2026
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

ആലപ്പുഴ ‘രക്ഷാപ്രവർത്തനം’: മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ആശ്വാസം; അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം

June 9, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam