കൂത്താട്ടുകുളം:ഇടയാർ കാഞ്ഞിരത്തിങ്കൽ കെ.ഒ. ഉലഹന്നാൻ ജോൺ (റിട്ട. ക്യാപ്റ്റൻ -89) നിര്യാതനായി. ഭാര്യ: സാറാമ്മ (ഇടയാർ ഗവ.എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ്, അമ്മിണി). മക്കൾ: ഡോ. ജോമോൻ കെ. ജോൺ, ഐ.വി. ജോൺ. മരുമക്കൾ: ഡോ. സാറ ജോൺ, ബാബു ജേക്കബ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഇടയാർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.































