അമ്മ സംഘടനയിൽ കൂട്ട രാജി. പ്രസിഡന്‍റ് മോഹൻലാൽ ഉൾപ്പെടെ 17 അംഗങ്ങളും രാജിവച്ചു. ചുമതല അഡ്ഹോക്ക് കമ്മിറ്റിക്കായിരിക്കും. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിനു പിന്നാലെയാണ് രാജി.
ധാർമ്മിക ഉത്തരവാദിത്വം മുൻ നിർത്തിയാണ് രാജിയെന്ന് മോഹൻ ലാൽ പ്രതികരിച്ചു. തിരുത്തിയതിനും വിമർശിച്ചതിനും നന്ദിയെന്നും പുതിയ സംഘടയിൽ പ്രതീക്ഷയുണ്ടെന്നും മോഹൻ ലാൽ പ്രതികരിച്ചു.
































