ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. മോദിക്ക് പിന്നാലെ രണ്ടാമനായി രാജ്നാഥ് സിംഗും മൂന്നാമനായി അമിത് ഷായുമാണ് സത്യപ്രതിജ്ഞ നിർവ്വഹിച്ചത്.