• About
  • Contact
Sunday, June 14, 2026
Kaalathinoppam
  • Login
  • കേരളം
    വിവാദത്തിന് പിന്നാലെ നീക്കം; ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി. പ്രദീപ് രാജിയിലേക്ക്?

    ചിരിയുടെയും ഭാവപ്പകർച്ചകളുടെയും ആകാശക്കറുപ്പ്: സലിം കുമാറിന് പ്രണാമം

    ​​ആ ചിരി ഇനി ഓർമ്മകളിൽ മാത്രം; വിതുമ്പലോടെ കേരളം പ്രിയനടന് വിടചൊല്ലി

    കേരളത്തിൽ 7,942 സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ല; പരിശോധന ശക്തമാക്കാൻ എംവിഡി

    റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി തിരൂരിൽ 9 വയസുകാരന് ദാരുണാന്ത്യം

    മലപ്പുറം തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു.

    അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

    ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

    ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ

    • നാട്ടുവർത്തമാനം
  • ദേശീയം
    ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

    ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറുടെ കൊലപാതകം: രാജിസന്നദ്ധത അറിയിച്ചു’ മുഖ്യമന്ത്രി മമതാ ബാനർജി

    ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

    തൃശൂരിൽ അഞ്ചാക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു

    കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തി: ഇന്ന് പത്രികാ സമർപ്പണം

    പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

    അക്രമാസക്തമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തി: ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

    സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം; കൊലപാതകമെന്ന് പോലീസ്

    ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു

  • വിദേശം
    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

    അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

    സ്കൂൾ ബസിനു തീപിടിച്ചു: ബാങ്കോക്കിൽ 25 കുട്ടികൾ മരിച്ചു

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

    ജലകായിക മാമാങ്കം: നെഹ്റു ട്രോഫി ജലമേള ഇന്ന്

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home ദേശീയ രാഷ്ട്രീയം
Home ദേശീയ രാഷ്ട്രീയം

അമ്പയർമാരെ തിരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രി; ക്രിക്കറ്റ് ഒത്തുകളിപോലെയാണ് തിരഞ്ഞെടുപ്പ്’ഞങ്ങളുടെ ടീമിലെ രണ്ട് കളിക്കാരെ മത്സരത്തിന് മുമ്പ് അറസ്റ്റ് ചെയ്തു” രാഹുൽഗാന്ധി

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
March 31, 2024
in ദേശീയ രാഷ്ട്രീയം
0
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ജനങ്ങൾ വിശന്ന് മരിച്ചാലും മോദിക്ക് വേണ്ടത് ജയ് ശ്രീറാം വിളികൾ

ഫയൽ ചിത്രം: രാഹുൽ ഗാന്ധി

0
SHARES
10
VIEWS
Share on FacebookShare on Twitter
Share

ഒത്തുകളിക്കാതെ ബിജെപിയുടെ ‘400 പർ’ മുദ്രാവാക്യം സാധ്യമല്ലെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 400 ലേക്കെത്താനാണ് പ്രധാനമന്ത്രി സ്വന്തം അമ്പയർമാരെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്ത രാഹുൽ ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി. റാലിയിൽ മറ്റു പ്രതിപക്ഷ നേതാക്കളും അണിനിരന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മാർച്ച് 21 ന് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിൻ്റെ ഉന്നത നേതാക്കൾ ഡൽഹി ഡൽഹി രാംലീല മൈതാനിയിൽ ആഹ്വാനം ചെയ്ത ‘ലോക്തന്ത്ര ബച്ചാവോ’ റാലിയിൽ സംസാരിക്കവെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

ഇവിഎമ്മുകൾ, ഒത്തുകളി, സോഷ്യൽ മീഡിയ, മാധ്യമങ്ങളെ സമ്മർദ്ദത്തിലാക്കൽ എന്നിവയില്ലാതെ അവർക്ക് (ബിജെപി) 180 സീറ്റുകളിൽ കൂടുതൽ വിജയിക്കാനാവില്ലെന്ന് രാഹുൽ പരിഹസിച്ചു.

“ഇന്ന് ഐപിഎൽ മത്സരങ്ങൾ നടക്കുന്നു. അമ്പയർമാരെ സമ്മർദത്തിലാക്കുകയും കളിക്കാരെ വാങ്ങുകയും ക്യാപ്റ്റൻമാരെ മത്സരങ്ങൾ ജയിപ്പിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോൾ അതിനെ ക്രിക്കറ്റിൽ ഒത്തുകളി എന്ന് വിളിക്കുന്നു. നമുക്ക് മുന്നിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുണ്ട്. അതിന് അമ്പയർമാരെ തിരഞ്ഞെടുത്തത് പ്രധാനമന്ത്രി മോദിയാണ്. ഞങ്ങളുടെ ടീമിലെ രണ്ട് കളിക്കാരെ മത്സരത്തിന് മുമ്പ് അറസ്റ്റ് ചെയ്തു,” രാഹുൽ ഗാന്ധി പറഞ്ഞു

“കോൺഗ്രസ് ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ്, ഞങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും തിരഞ്ഞെടുപ്പിൻ്റെ മധ്യത്തിൽ അടച്ചുപൂട്ടി. നമുക്ക് പ്രചാരണങ്ങൾ നടത്തണം, സംസ്ഥാനങ്ങളിലേക്ക് പ്രവർത്തകരെ അയക്കണം, പോസ്റ്ററുകൾ പതിക്കണം, പക്ഷേ ഞങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും പൂട്ടിയിരിക്കുന്നു. എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടും? രാഹുൽ ചോദ്യം ചെയ്തു.

പാവപ്പെട്ടവരിൽ നിന്ന് ഭരണഘടന തട്ടിയെടുക്കാൻ പ്രധാനമന്ത്രിയും 3,4 മുതലാളിമാരും ചേർന്ന് ഒത്തുകളി നടത്തുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു

“ഇത് സാധാരണ തിരഞ്ഞെടുപ്പല്ല, രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കാനാണ്. നിങ്ങൾ പൂർണ ശക്തിയോടെ വോട്ട് ചെയ്തില്ലെങ്കിൽ അവരുടെ ഒത്തുകളി വിജയിക്കും. അത് വിജയിച്ചാൽ ഭരണഘടന തകരും. ഭരണഘടനയാണ് ജനങ്ങളുടെ ശബ്ദം. അത് തീരുന്ന ദിവസം രാജ്യം അവസാനിക്കും. 400 സീറ്റുകൾ ലഭിക്കുമ്പോൾ ഭരണഘടന മാറ്റുമെന്ന് ഒരു ബിജെപി എംപി പറഞ്ഞിരുന്നു. ഒരു ആശയം പരീക്ഷിക്കാനാണ് ഇത് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous Post

തോക്ക് നിയമവിരുദ്ധമായി കൈവശം വെച്ചകേസിൽ യുവാവ് അറസ്റ്റിൽ

Next Post

ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
മാസപ്പടിക്കേസിൽ ഇഡി പൂട്ട്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സമൻസ്, വെള്ളിയാഴ്ച ഹാജരാകണം

June 9, 2026
ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറുടെ കൊലപാതകം: രാജിസന്നദ്ധത അറിയിച്ചു’ മുഖ്യമന്ത്രി മമതാ ബാനർജി

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ ഭൂകമ്പം; മമതയ്ക്ക് വൻ തിരിച്ചടി, സായോണിയും യൂസഫ് പത്താനും ഉൾപ്പെടെ 19 എംപിമാർ വിമത പാളയത്തിൽ!

June 12, 2026
രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

June 10, 2026
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ: കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു

അവർക്കായി നമ്മൾ മിണ്ടാതിരിക്കരുത്! കേരളത്തിലെ ഏറ്റവും വലിയ ആനയ്ക്ക് സുരക്ഷയൊരുക്കാൻ സുപ്രീം കോടതി ഉത്തരവ്”

June 14, 2026
തേപ്പുപെട്ടി ഓഫാക്കാൻ മറന്നു; അതിരമ്പുഴയിൽ വീടിന് തീപിടിച്ചു, മുറികൾ പൂർണ്ണമായി കത്തിനശിച്ചു

തേപ്പുപെട്ടി ഓഫാക്കാൻ മറന്നു; അതിരമ്പുഴയിൽ വീടിന് തീപിടിച്ചു, മുറികൾ പൂർണ്ണമായി കത്തിനശിച്ചു

0
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ: കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു

അവർക്കായി നമ്മൾ മിണ്ടാതിരിക്കരുത്! കേരളത്തിലെ ഏറ്റവും വലിയ ആനയ്ക്ക് സുരക്ഷയൊരുക്കാൻ സുപ്രീം കോടതി ഉത്തരവ്”

0
വിവാദത്തിന് പിന്നാലെ നീക്കം; ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി. പ്രദീപ് രാജിയിലേക്ക്?

വിവാദത്തിന് പിന്നാലെ നീക്കം; ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി. പ്രദീപ് രാജിയിലേക്ക്?

0
പൂരം കലക്കിയതിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിക്ക് അപമാനം: വി.ഡി.സതീശന്‍

മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവം: പ്രതി പോലീസ് പിടിയിൽ

June 13, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

തേപ്പുപെട്ടി ഓഫാക്കാൻ മറന്നു; അതിരമ്പുഴയിൽ വീടിന് തീപിടിച്ചു, മുറികൾ പൂർണ്ണമായി കത്തിനശിച്ചു

തേപ്പുപെട്ടി ഓഫാക്കാൻ മറന്നു; അതിരമ്പുഴയിൽ വീടിന് തീപിടിച്ചു, മുറികൾ പൂർണ്ണമായി കത്തിനശിച്ചു

June 14, 2026
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ: കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു

അവർക്കായി നമ്മൾ മിണ്ടാതിരിക്കരുത്! കേരളത്തിലെ ഏറ്റവും വലിയ ആനയ്ക്ക് സുരക്ഷയൊരുക്കാൻ സുപ്രീം കോടതി ഉത്തരവ്”

June 14, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam