Tuesday, June 2, 2026

പുതിയ വാർത്തകൾ

നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ

നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാഥമിക വിവരം. തന്നെ സിഐഎസ്എഫ് മർദിച്ചുവെന്ന് വിനായകൻ ആരോപിച്ചു. ഗോവയിലേക്കുള്ള കണക്ടിങ്...

Read moreDetails

കോട്ടയത്ത് നാട്ടകം മുളങ്കുഴയിൽ ബൈക്കും ഗ്യാസ് ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മരിച്ചത് പാക്കിൽ സ്വദേശി യുവാവ്

പാക്കിൽ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടിൽ ജോൺസൺ ചെറിയാന്റെ മകൻ നിഖിൽ ജോൺസൺ (25) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഗ്യാസ്...

Read moreDetails

കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് പിടിയിൽ

മുണ്ടക്കയം: കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പടിഞ്ഞാറേക്കര വീട്ടിൽ കൊച്ചുണ്ണി എന്ന് വിളിക്കുന്ന ജിതിൻ (24) എന്നയാളെയാണ് മുണ്ടക്കയം പോലീസ്...

Read moreDetails

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 ½ വർഷം തടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 ½ വർഷം തടവും, 75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കറുകച്ചാൽ ചമ്പക്കര കുറുപ്പൻ കവല ഭാഗത്ത്...

Read moreDetails

സര്‍ക്കാര്‍ സ്‌കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍.12 പെണ്‍കുട്ടികളുടെ പരാതിയിലാണ് 28കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കോയമ്പത്തൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്....

Read moreDetails

ഭക്ഷണം നിഷേധിച്ചെന്നാരോപിച്ച് ലോറി ഉപയോഗിച്ച് ഹോട്ടല്‍ ഇടിച്ച് തകര്‍ത്ത്: ലോറി ഡ്രൈവർ അറസ്റ്റിൽ

പൂനെ: ഭക്ഷണം നിഷേധിച്ചെന്നാരോപിച്ച് ലോറി ഉപയോഗിച്ച് ഹോട്ടല്‍ ഇടിച്ച് തകര്‍ത്ത് ട്രക്ക് ഡ്രൈവര്‍. പുനെയിലാണ് സംഭവം. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹിംഗന്‍ഗാവിലെ ഗോകുല്‍ എന്ന ഹോട്ടലാണ്...

Read moreDetails

അങ്കമാലിയിൽ ഗുണ്ടാസംഘം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി

അങ്കമാലിയിൽ ഗുണ്ടാസംഘം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. അങ്കമാലി പാലിശ്ശേരി കൂരത്ത് വീട്ടില്‍ പരേതനായ ബാബുവിന്റെയും ജലജയുടെയും മകന്‍ രഘു (35) ആണ് ഗുണ്ടാസംഘത്തിന്റെ മര്‍ദനമേറ്റ് മരിച്ചത്. സംഭവത്തിൽ...

Read moreDetails

എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത് പ്രതിപക്ഷ നേതാവിന് വേണ്ടി; പി. വി അൻവർ

എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന് വേണ്ടിയാണെന്ന് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് നൽകിയ...

Read moreDetails

ആർഎസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി: രമേശ് ചെന്നിത്തല.

എഡിജിപി അജിത്കുമാര്‍ മുതിർന്ന ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ വിമർശനവുമായി രമേശ് ചെന്നിത്തല. ആർഎസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി, മഞ്ഞു മലയുടെ ആറ്റം മാത്രമാണ്...

Read moreDetails

ബംഗളൂരുവിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈറ്റ്ബോയ് വീണുമരിച്ചു

ബംഗളൂരുവിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈറ്റ്ബോയ് വീണുമരിച്ചു. സംവിധായകൻ യോഗരാജ് ഭട്ടിനെതിരെ കേസെടുത്ത് പൊലീസ്. യോഗരാജിന്‍റെ 'മനദ കടലു' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തുമകൂരു കൊരട്ടെഗെരെ സ്വദേശി...

Read moreDetails

ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച്: എഡിജിപി എംആർ അജിത് കുമാർ

ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത് കുമാർ. സ്വകാര്യ സന്ദർശനം ആയിരുന്നു എന്നാണ്മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണത്തിൽ പറയുന്നത്. സഹപാഠിയുടെ...

Read moreDetails

മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ ആക്രമിച്ച്; പണം കവർന്നതായി പരാതി

കോഴിക്കോട് നാദാപുരം തണ്ണീർപന്തലിൽ കടയിൽ അതിക്രമിച്ച് കയറി മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ ആക്രമിച്ച് പണം കവർന്നതായി പരാതി. തണ്ണീർ പന്തലിലെ ടിടി ഫ്രൂട്ട് സ്റ്റാൾ ഉടമ...

Read moreDetails
Page 57 of 370 1 56 57 58 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.