ഭാരത് ജോഡോ യാത്രയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും; ഇനി കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്
രണ്ടാം ഘട്ടം രാജ്യത്തിന്റെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നടത്തണമെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ച് കോൺഗ്രസ് നേതാക്കള്‍. ഇന്ത്യയിലുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും ഇതേ അഭിപ്രായങ്ങള്‍...
Read moreDetails








































