ഞാൻ പ്രൗഡാണ്’ സൂപ്പർ പ്രൗഡാണ്. എനിക്കുള്ളതെല്ലാം എൻ്റെതാണ്. അതിൽ ഞാൻ അഭിമാനം കൊള്ളുന്നു; ഹണി റോസ്
തിരുവനന്തപുരം: ബോഡി ഷെയ്‌മിങ് മോശം ചിന്താഗതിയാണ്. മാറേണ്ടതാണ്. അത് പല വേർഷനായി ഞാൻ അനുഭവിച്ചതാണ്. ഇപ്പോഴത് കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ച് മാറിനിൽക്കാനും കഴിയുന്നു. എൻ്റെ ശരീരത്തിൽ...
Read moreDetails








































