Monday, June 15, 2026

പുതിയ വാർത്തകൾ

യൂട്യൂബ് ചാനലുകൾക്ക് നിയന്ത്രണം വേണമെന്ന് മദ്രാസ് ഹൈകോടതി

ചെ​ന്നൈ: യൂ​ട്യൂ​ബ് പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ ചാ​ന​ലു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ആ​ലോ​ചി​ക്ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​കോ​ട​തി. ‘റെ​ഡ് പി​ക്സ്’ ചാ​ന​ലി​ലെ ഫെ​ലി​ക്സ് ജെ​റാ​ൾ​ഡ് സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ...

Read moreDetails

സംസ്ഥാനത്ത് പരിഷ്കരിച്ച ഡ്രൈവിം​ഗ് ടെസ്റ്റ് ഇന്നുമുതൽ

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുറച്ച് സംസ്ഥാന മോട്ടാര്‍ വാഹനവകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ വെള്ളിയാഴ്ച മുതല്‍ സ്വന്തം വാഹനവുമായി എത്തണമെന്നാണ് നിലവിലെ നിര്‍ദേശം.മോട്ടോര്‍ വാഹന വകുപ്പ്...

Read moreDetails

ബാറിൽ മദ്യപിച്ച് ബിൽ തുകയായി കള്ളനോട്ട് നൽകിയ യുവാവ് അറസ്റ്റിൽ

കണ്ണൂർ ബാറിൽ മദ്യപിച്ച് ബിൽ തുകയായി കള്ളനോട്ട് നൽകിയ യുവാവ് അറസ്റ്റിൽ പയ്യന്നൂർ കണ്ടോത്ത് സ്വദേശി എം.എ. ഷിജു (36) വിനെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ്...

Read moreDetails

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയ ഒരാൾ അറസ്റ്റിൽ

അഹമ്മദാബാദ്: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയ ആൾ ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ അറസ്റ്റിൽ. പ്രവീൺ മിശ്ര എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യൻ സായുധ സേനയെയും പ്രതിരോധവുമായി...

Read moreDetails

ശിവകാശിയിലെ പടക്ക നിർമാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ: 8 പേർ മരിച്ചു

തമിഴ്‌നാട്ടിലെ ശിവകാശിയിലെ പടക്ക നിർമാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശിവകാശിയിലെ സെങ്കമലപ്പട്ടിയിലെ സുദർശൻ്റെ ഉടമസ്ഥതയിലുള്ള പടക്കനിർമാണശാലയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ്...

Read moreDetails

ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്കം തിരുവല്ലയിൽ

ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് സഭാധ്യക്ഷൻ കാലം ചെയ്ത ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം സഭാ ആസ്‌ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെൻ്റ് തോമസ് നഗറിൽ കബറടക്കും....

Read moreDetails

മധ്യവയസ്കയെ ആക്രമിച്ച കേസിൽ ഗൃഹനാഥനും മകനും അറസ്റ്റിൽ

കറുകച്ചാൽ : മധ്യവയസ്കയെ ആക്രമിച്ച കേസിൽ അച്ഛനെയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം നിലമ്പൊടിഞ്ഞ ഭാഗത്ത് ഇടക്കല്ലിൽ വീട്ടിൽ സുകുമാരൻ നായർ കെ.ആർ (61), ഇയാളുടെ...

Read moreDetails

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ

വൈക്കം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. ഉദയനാപുരം വടക്കേമുറി ആറാട്ടുകുളങ്ങര ഭാഗത്ത് കുര്യയാം പറമ്പിൽ വീട്ടിൽ തക്കാളി എന്ന് വിളിക്കുന്ന രതീഷ്...

Read moreDetails

അശരണരുടെ ആശാദീപമായമാർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ജീവിതം ഒരു പാഠപുസ്തകം

എടത്വ :ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ സ്ഥാപകനുമായ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്താ വിടവാങ്ങിയത് തലവടി എടത്വ...

Read moreDetails

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അതീവരഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്: വി.ഡി. സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അതീവരഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിനെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്. ഭരണഘടനാസ്ഥാനത്തിരിക്കുന്നവർ എന്തു ചെയ്യുമ്പോഴും...

Read moreDetails

തമിഴ്‌നാട്ടിലെ ആദ്യ ബിജെപി എംഎൽഎ സി. വേലായുധൻ അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ആദ്യ ബിജെപി എംഎൽഎ സി. വേലായുധൻ (73) അന്തരിച്ചു. 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കന്യാകുമാരിയിലെ പത്മനാഭപുരം മണ്ഡലത്തിൽ നിന്നുമാണു തെരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയുടെ ബാല...

Read moreDetails

ലഹരിയുമായി ആസാം സ്വദേശി തൃശൂരിൽ പിടിയിൽ

തൃശൂർ: ലഹരിയുമായി ആസാം സ്വദേശി തൃശൂരിൽ പിടിയിൽ. ആസാമിലെ നാഗോൺ ജില്ലയിലെ ബാർപേട്ട സ്വദേശിയായ മുക്‌സിദുൽ അലം (24) ആണ് പിടിയിലായത്. ഇയാളിൽനിന്നും ബ്രൗൺഷുഗറും കഞ്ചാവുമാണ് പിടികൂടിയത്....

Read moreDetails
Page 187 of 373 1 186 187 188 373

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.