Saturday, June 6, 2026

പുതിയ വാർത്തകൾ

കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് എത്തുവാൻ നിർദ്ദേശം

ന്യൂഡൽഹി: വോട്ടെണ്ണൽ ദിവസം പ്രവർത്തകർ പാർട്ടി ആസ്ഥാനങ്ങളിലെത്തണമെന്ന് കോൺഗ്രസ് നേതൃത്വം. വോട്ടെണ്ണലിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ തടയാൻ കോൺഗ്രസ് പ്രവർത്തകർ ഡിസിസി, പിസിസി ആസ്ഥാനങ്ങളിൽ സജ്ജരായിരിക്കണമെന്ന് കോൺഗ്രസ് സംസ്ഥാനങ്ങളുടെ...

Read moreDetails

പ്രതി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ: എട്ട് പോലീസുകാർക്കെതിരെ കേസ്

ജയ്‌പൂർ രാജസ്ഥാനിൽ പീഡനക്കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എസ്.എച്ച്.ഒ ഉൾപ്പെടെ എട്ട് പോലീസുകാർക്കെതിരെ കേസ്. ജുൻജുനു ജില്ലയിലെ മന്ദ്രേല പോലീസ് സ്റ്റേഷൻ പരിധിയിൽ മേയ്...

Read moreDetails

ഇന്ത്യയുടെ ഭരണചക്രം ആരുടെ കയ്യിൽ; ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ അൽപസമയം

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം മൂന്നാം തവണയും അധികാരത്തിൽ എത്തുമോ? ഇന്ത്യ എന്ന മുന്നണിക്ക് കീഴിൽ ഒന്നിച്ച പ്രതിപക്ഷ പാർട്ടികൾക്ക് ബിജെപിയെ തകർക്കാനുള്ള കരുത്തുണ്ടോ?എന്നിങ്ങനെ ചോദ്യങ്ങൾ ഒരുപാടാണ്....

Read moreDetails

ഇന്ന് വിധി: സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി

സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. പ്രശ്നബാധിത മേഖലകളിൽ അതാത് ജില്ലാ കളക്ടർമാർകർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിൻ്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ എട്ട്...

Read moreDetails

അബ്ദുൾ റഹീമിൻ്റെ മോചനത്തിനായി ദയാധനം കൈമാറി: മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് പതിനെട്ട് വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനത്തിനായി ദയാധനം കൈമാറി. മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു....

Read moreDetails

ഐഎഎസ് ദമ്പതികളുടെ മകൾ പത്തു നിലയുള്ള കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ചു

ഹരിയാനയിൽ ഐഎഎസ് ദമ്പതികളുടെ മകൾ പത്തു നിലയുള്ള കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ചു. നിയമ വിദ്യാർഥിനിയാ ലിപി രസ്തോഗിയാണ് (27) മരിച്ചത്. പരീക്ഷാ ഫലത്തെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു...

Read moreDetails

റേവ് പാർട്ടിയിൽ മയക്കുമുരുന്ന് ഉപയോഗിച്ച കേസിൽ; തെലുങ്ക് നടി ഹേമ അറസ്റ്റിൽ

ബംഗളൂരു റേവ് പാർട്ടിയിൽ മയക്കുമുരുന്ന് ഉപയോഗിച്ച കേസിൽ തെലുങ്ക് നടി ഹേമ അറസ്റ്റിലായി. ഇലക്ട്രോണിക്‌സ് സിറ്റിക്ക് സമീപം റേവ് പാർട്ടിയിൽ പിടിയ്ക്കപ്പെട്ടവരിൽ 59 പുരുഷന്മാരുടെ രക്തസാമ്പിളുകളും മയക്കുമരുന്നിന്...

Read moreDetails

മധ്യവയസ്കയുടെ വള കവർന്ന കേസിൽ മോഷണ സംഘത്തിലെ പ്രധാനി ഉള്‍പ്പടെ രണ്ടുപേർ അറസ്റ്റിൽ

രാമപുരം: വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മധ്യവയസ്കയുടെ വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ച് കവർന്ന കേസിൽ അന്യസംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശികളായ...

Read moreDetails

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസിലെ പ്രതി പിടിയിൽ

കാഞ്ഞിരപ്പള്ളി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസിലെ പ്രതിയെ വർഷങ്ങൾക്കു ശേഷം പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി, നാച്ചികോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അഷറഫ് അലിയാർ (52) എന്നയാളെയാണ്...

Read moreDetails

ശ്രീലങ്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പത്ത് മരണം

കൊളംബോ: ശ്രീലങ്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പത്ത് പേ ർ മരിച്ചു. അഞ്ചു പേരെ കാണാതായതായും വിവരമുണ്ട്. 24 മണിക്കൂറായി മഴ ശക്തമായി തുടരുകയാണ്. ശ്രീലങ്കയുടെ തലസ്ഥാനമായ...

Read moreDetails

മാത്യു കുഴൽനാടന്റെ ഡിവിഷൻ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും: തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നടപടിക്കെതിരെയാണ് ഹർജി

സിഎംആര്‍എല്‍ എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ആവശ്യം തള്ളിയ തിരുവന്നതപുരം വിജിലന്‍സ് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ...

Read moreDetails

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ

തിങ്കളാഴ്ചയാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച (ജൂൺ 4) നടക്കാനിരിക്കെയാണ് ഏറ്റുമുട്ടൽ. പുൽവാമയിലെ...

Read moreDetails
Page 160 of 371 1 159 160 161 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.