• About
  • Contact
Tuesday, June 23, 2026
Kaalathinoppam
  • Login
  • കേരളം
    വൈപ്പിനിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിന് തീപിടിച്ചു; ആളപായമില്ല

    മന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം: ശിവഗിരി മഠത്തിലെത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്; വികസന പദ്ധതികൾക്ക് പൂർണ്ണ പിന്തുണ

    PM SHRI പദ്ധതി: സംസ്ഥാനങ്ങൾക്ക് പിന്തിരിയാൻ അവകാശമുണ്ടോ? കേന്ദ്രത്തിന് നിർബന്ധിക്കാനാകുമോ? അറിയേണ്ടതെല്ലാം…

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

    മുല്ലപ്പെരിയാർ തർക്കം: തമിഴ്‌നാടുമായി മുഖ്യമന്ത്രിതല ചർച്ചയ്ക്ക് കേരളം

    പൂരം കലക്കിയതിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിക്ക് അപമാനം: വി.ഡി.സതീശന്‍

    ബജറ്റ് തിരക്ക്: മുഖ്യമന്ത്രിയെ വെള്ളിയാഴ്ച വരെ നേരിട്ട് കാണാനാകില്ല; സന്ദർശകർക്ക് നിയന്ത്രണം

    സ്ത്രീസൗഹൃദ യാത്രയ്ക്ക് പുതിയ തുടക്കം; ‘പ്രിയദർശിനി’ പദ്ധതിയുമായി സംസ്ഥാന സർക്കാർ

    • നാട്ടുവർത്തമാനം
  • ദേശീയം
    ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു; തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ചു

    തിരുവള്ളൂരിൽ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനത്തിൽ അമോണിയ വാതകച്ചോർച്ച: 60-ലധികം തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥത, പലരുടെയും നില ഗുരുതരം

    ശക്തി പദ്ധതി: വ്യാജ രേഖകൾക്ക് തടയിടാൻ കർണാടകയിൽ സ്മാർട്ട് കാർഡ് വരുന്നു

    ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

    സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

    കെ അണ്ണാമലൈയെയും സൗന്ദരരാജനെയും പരസ്യമായി വിമർശിച്ചതിന്: അച്ചടക്കം ലംഘിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബിജെപി അവരുടെ ചുമതലകളിൽ നിന്ന് നീക്കി

    അണ്ണാമലൈയുടെ ‘വി ദ ലീഡേഴ്സ്’ ജൂലൈയോടെ രാഷ്ട്രീയ പാർട്ടിയാകും; ലക്ഷ്യം 50 ലക്ഷം അംഗങ്ങൾ

    പ്രതിഷേധം ശക്തം; ഇംഫാലിൽ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ ചുരാചന്ദ്പൂരിലേക്ക് മാറ്റി

    പുനരധിവാസമില്ലാതെ ഹക്കർമാരെ ഒഴിപ്പിക്കുന്നതിനെതിരെ കൊൽക്കത്തയിൽ പ്രതിഷേധമിരമ്പി; ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്

  • വിദേശം
    ആഗോളതലത്തിൽ ആശ്വാസം; യുഎസ്-ഇറാൻ സമാധാന കരാറിന് വഴിതുറന്ന് പാകിസ്ഥാൻ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

    ഇറാന്റെ മേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി നീക്കി ട്രംപ് ഭരണകൂടം; 60 ദിവസത്തെ ഇളവ്

    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home ദേശീയം
Home ദേശീയം

മൂന്നു പേർക്കു കൂടി ഭാരത രത്ന

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
February 9, 2024
in ദേശീയം
0
മൂന്നു പേർക്കു കൂടി ഭാരത രത്ന
0
SHARES
3
VIEWS
Share on FacebookShare on Twitter
Share

ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത ഈ വർഷം ലഭിച്ചവരുടെ എണ്ണം അഞ്ചായി. മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിങ്, പി.വി. നരസിംഹ റാവു എന്നിവർക്കും കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥനുമാണ് മരണാനന്തര ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും മുൻ പ്രധാനമന്ത്രി എൽ.കെ. അഡ്വാനിക്കും നേരത്തെ ഇതേ ബഹുമതി ഈ വർഷം പ്രഖ്യാപിച്ചിരുന്നു. എല്ലാ വർഷവും പ്രഖ്യാപിക്കണമെന്നു നിഷ്കർഷയില്ലാത്ത ഭാരത രത്ന തെരഞ്ഞെടുപ്പ് വർഷം അഞ്ച് പേർക്ക് പ്രഖ്യാപിച്ചുകൊണ്ട് അമ്പരപ്പുളവാക്കിയിരിക്കുകയാണ് ബിജെപി സർക്കാർ.

ഈ വർഷം ഭാരത രത്ന പ്രഖ്യാപിക്കപ്പെട്ടവരിൽ അഡ്വാനി മാത്രമാണ് ബിജെപി നേതാവ് എന്നതും ശ്രദ്ധേയമാണ്. കർപ്പൂരി ഠാക്കൂറും ചരൺ സിങ്ങും സോഷ്യലിസ്റ്റ് നേതാക്കളായിരുന്നു എങ്കിൽ നരസിംഹ റാവു കോൺഗ്രസ് നേതാവായിരുന്നു. സ്വാമിനാഥൻ പൊതു ജീവിതത്തിൽ രാഷ്‌ട്രീയ ആഭിമുഖ്യം പ്രദർശിപ്പിച്ചിട്ടുമില്ല.

പി.വി. നരസിംഹ റാവു

ഇന്ത്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രി. 1991 മുതൽ 1996 വരെയാണ് തൽസ്ഥാനത്തിരുന്നത്. ആന്ധ്ര പ്രദേശിൽനിന്നുള്ള അദ്ദേഹമാണ് ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി.

രാഷ്‌ട്രീയക്കാരനല്ലാത്ത സാമ്പത്തിക വിദഗ്ധൻ മൻമോഹൻ സിങ്ങിനെ ധനമന്ത്രിയാക്കുകയും, അദ്ദേഹത്തിലൂടെ ഇന്ത്യയെ ഉദാരീകരണത്തിന്‍റെയും ആഗോളീകരണത്തിന്‍റെയും മാർഗത്തിലേക്കു തിരിച്ചുവിടുകയും ഭരണാധികാരി. രാജ്യത്തിന്‍റെ സാമ്പത്തിക നയത്തിൽ നിർണായക മാറ്റം വരുത്തിയതിലൂടെ ഇന്ത്യയുടെ ചരിത്രത്തിൽ മായാ മുദ്ര പതിപ്പിച്ചു. രാഷ്‌ട്രീയത്തിലുപരി രാജ്യത്തെ സേവിച്ച ഭരണകർത്താവ് എന്നാണ് നരസിംഹ റാവുവിനെ മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൾ കലാം അനുസ്മരിച്ചിട്ടുള്ളത്.

1998ൽ എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഇന്ത്യ നടത്തിയ ആണവായുധ പരീക്ഷണത്തിന് കളമൊരുങ്ങിയത് റാവുവിന്‍റെ ഭരണകാലത്തായിരുന്നു. ഇതെക്കുറിച്ച് റാവു നേരിട്ടാണ് വാജ്പേയിക്ക് വിവരങ്ങൾ കൈമാറിയത്. 1991ലെ സാമ്പത്തിക മാന്ദ്യ കാലഘട്ടത്തിൽ അടക്കം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ സംരക്ഷിച്ചു നിർത്തിക്കൊണ്ട് റാവു നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണങ്ങൾ പിന്നീട് വാജ്പേയിയും അതിനു ശേഷം മൻമോഹൻ സിങ്ങും മുന്നോട്ടു കൊണ്ടുപോയി.

1992 ഡിസംബർ ആറിന് കർ സേവകർ അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കുന്നതു തടയാൻ സാധിക്കാതിരുന്നതാണ് റാവുവിന്‍റെ പ്രധാനമന്ത്രി പദത്തിലെ ഏറ്റവും ഇരുണ്ട അധ്യായമായി കണക്കാക്കപ്പെടുന്നത്. അങ്ങനെയൊരു കറ ബാക്കി നിൽക്കുമ്പോൾ തന്നെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായി നരസിംഹ റാവു വിശേഷിപ്പിക്കപ്പെടുന്നു.

പ്രധാനമന്ത്രിയാകും മുൻപ് രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും വിദേശകാര്യ മന്ത്രിയായും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

ചൗധരി ചരൺ സിങ്

ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി. അധികാരത്തിലിരുന്നത് 1979 ജൂലൈ 28 മുതൽ തൊട്ടടുത്ത മാസം 20 വരെ മാത്രം. മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിൽ ആകൃ‌ഷ്ടനായി സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലൂടെയാണ് രാഷ്‌ട്രീയ പ്രവേശനം. പല തവണയായി വർഷങ്ങളോളം ജയിൽ വാസം അനുഷ്ഠിച്ചു.

രാഷ്‌ട്രീയ ജീവിതത്തിൽ ഏറെയും കോൺഗ്രസ് അംഗമായി തുടർന്ന അദ്ദേഹം പിൽക്കാലത്ത് ഭാരതീയ ക്രാന്തി ദൾ, ലോക്‌ദൾ എന്നീ രാഷ്‌ട്രീയ പാർട്ടികൾ രൂപീകരിച്ചീരുന്നു. ഇന്ത്യൻ കർഷക പ്രസ്ഥാനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ചരൺ സിങ്ങിനെ പ്രസക്തനാക്കിയത്.

അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ആദ്യ കോൺഗ്രസ് ഇതര മന്ത്രിസഭ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരമേൽക്കുമ്പോൾ അതിൽ ആഭ്യന്തര മന്ത്രിയായിരുന്നു ചരൺ സിങ്. ദേശായിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചെങ്കിലും ഉപപ്രധാനമന്ത്രിയായി മന്ത്രിസഭയിൽ തിരിച്ചെത്തി.

ജനതാ പാർട്ടിയിലെ ചില അംഗങ്ങളുടെ ആർഎസ്എസ് പാർട്ടിയിൽ പിളർപ്പിനു കാരണമായതോടെ ഭൂരിപക്ഷം എംപിമാരും ദേശായിയെ കൈവിട്ട് ചരൺ സിങ്ങിനൊപ്പം നിന്നു. 1979 ജൂലൈയിൽ ദേശായി രാജിവച്ചതോടെ ചരൺ സിങ് പ്രധാനമന്ത്രിയായി. കോൺഗ്രസ് പുറത്തുനിന്നു പിന്തുണയ്ക്കാമെന്ന് ഇന്ദിര ഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും ഉറപ്പു നൽകിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചരൺ സിങ്ങിന്‍റെ സ്ഥാനാരോഹണം. എന്നാൽ, തനിക്കും സഞ്ജയ്ക്കും എതിരായ കേസുകളെല്ലാം പിൻവലിക്കണമെന്ന ഇന്ദിരയുടെ ആവശ്യം സിങ് നിരാകരിച്ചതോടെ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു. 1979 ഓഗസ്റ്റ് 20ന് ചരൺ സിങ് രാജിവയ്ക്കുകയും ചെയ്തു. 1980 ജനുവരി വരെ അദ്ദേഹം കാവൽ മന്ത്രിസ‍ഭയുടെ തലവനായി തുടർന്നു.

ഡോ. എം.എസ്. സ്വാമിനാഥൻ

ഹരിത വിപ്ലവത്തിന്‍റെ ആഗോള നേതൃത്വത്തിലെ പ്രമുഖ സാന്നിധ്യമായിരുന്നു മലയാളിയായ ഡോ. എം.എസ്. സ്വാമിനാഥൻ. ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ കാർഷിക ശാസ്ത്രജ്ഞരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നു. ഇന്ത്യൻ ഹരിത വിപ്ലവത്തിന്‍റെ മുഖ്യ ശിൽപ്പി എന്നു വിശേഷിപ്പിക്കുന്നതും അദ്ദേഹത്തെ തന്നെ. അത്യുത്പാദന ശേഷിയുള്ള അരിയുടെയും ഗോതമ്പിന്‍റെയും ഇനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനു നേതൃത്വം നൽകിയതാണ് ഇന്ത്യൻ കാർഷിക – സാമ്പത്തിക മേഖലയിൽ അദ്ദേഹത്തിന്‍റെ ഏറ്റവും മഹത്തായ സംഭാവനയായി എണ്ണപ്പെടുന്നത്.

1960കളിൽ ഇന്ത്യയും പാക്കിസ്ഥാനും കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്കു വീഴുന്ന സാഹചര്യം ഒഴിവാക്കിയത് നോർമൻ ബോർലോഗുമായി ചേർന്ന് എം.എസ്. സ്വാമിനാഥൻ നടത്തിയ ശാസ്ത്രീയ പ്രയത്നങ്ങളാണ്. ഫിലിപ്പീൻസ് ആസ്ഥാനമായ ഇന്‍റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്റ്റർ ജനറാലിയിരിക്കുമ്പോൾ നടത്തിയ പ്രവർത്തനങ്ങളാണ് വേൾഡ് ഫുഡ് പ്രൈസിന് 1987ൽ അദ്ദേഹത്തെ അർങനാക്കിയത്. കാർഷിക മേഖലയിൽ ലോകത്തെ തന്നെ ഏറ്റവും വലിയ പുരസ്കാരമാണിത്.

ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഏഷ്യൻ വ്യക്തിത്വങ്ങളായി ടൈം മാഗസിൻ തെരഞ്ഞെടുത്ത മൂന്ന് ഇന്ത്യക്കാരിൽ ഒരാൾ ഡോ. എം.എസ്. സ്വാമിനാഥനായിരുന്നു- മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ് ടഗോറുമായിരുന്നു മറ്റു രണ്ടു പേർ. 2007 മുതൽ 2013 വരെ രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായും പ്രവർത്തിച്ചു.

Previous Post

മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യണമെന്ന്; വി ഡി സതീശൻ

Next Post

രാമക്ഷേത്രത്തിനായുള്ള നന്ദി പ്രമേയം നാളെ അവതരിപ്പിക്കും; പാര്‍ലമെന്റില്‍

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
പ്രതിഷേധം ശക്തം; ഇംഫാലിൽ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ ചുരാചന്ദ്പൂരിലേക്ക് മാറ്റി

പ്രതിഷേധം ശക്തം; ഇംഫാലിൽ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ ചുരാചന്ദ്പൂരിലേക്ക് മാറ്റി

June 17, 2026
ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

June 20, 2026
ശക്തി പദ്ധതി: വ്യാജ രേഖകൾക്ക് തടയിടാൻ കർണാടകയിൽ സ്മാർട്ട് കാർഡ് വരുന്നു

ശക്തി പദ്ധതി: വ്യാജ രേഖകൾക്ക് തടയിടാൻ കർണാടകയിൽ സ്മാർട്ട് കാർഡ് വരുന്നു

June 21, 2026
യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

June 22, 2026
ആഗോളതലത്തിൽ ആശ്വാസം; യുഎസ്-ഇറാൻ സമാധാന കരാറിന് വഴിതുറന്ന് പാകിസ്ഥാൻ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

ഇറാന്റെ മേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി നീക്കി ട്രംപ് ഭരണകൂടം; 60 ദിവസത്തെ ഇളവ്

0
യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

0
കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്ക് കടുത്ത നിയന്ത്രണം; സൗദി ശൂറ കൗൺസിലിന്റെ നിർണായക തീരുമാനങ്ങൾ

കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്ക് കടുത്ത നിയന്ത്രണം; സൗദി ശൂറ കൗൺസിലിന്റെ നിർണായക തീരുമാനങ്ങൾ

0
നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

0
ആഗോളതലത്തിൽ ആശ്വാസം; യുഎസ്-ഇറാൻ സമാധാന കരാറിന് വഴിതുറന്ന് പാകിസ്ഥാൻ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

ഇറാന്റെ മേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി നീക്കി ട്രംപ് ഭരണകൂടം; 60 ദിവസത്തെ ഇളവ്

June 22, 2026
യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

June 22, 2026
കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്ക് കടുത്ത നിയന്ത്രണം; സൗദി ശൂറ കൗൺസിലിന്റെ നിർണായക തീരുമാനങ്ങൾ

കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്ക് കടുത്ത നിയന്ത്രണം; സൗദി ശൂറ കൗൺസിലിന്റെ നിർണായക തീരുമാനങ്ങൾ

June 22, 2026
നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

June 22, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ആഗോളതലത്തിൽ ആശ്വാസം; യുഎസ്-ഇറാൻ സമാധാന കരാറിന് വഴിതുറന്ന് പാകിസ്ഥാൻ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

ഇറാന്റെ മേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി നീക്കി ട്രംപ് ഭരണകൂടം; 60 ദിവസത്തെ ഇളവ്

June 22, 2026
യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

June 22, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam