• About
  • Contact
Thursday, July 23, 2026
Kaalathinoppam
  • Login
  • കേരളം
    നോട്ടീസില്ലാത്ത പിരിച്ചുവിടൽ: പ്രതിഷേധത്തിനൊടുവിൽ കോറോഹെൽത്തുമായി തൊഴിൽ മന്ത്രാലയത്തിന്റെ സമവായം

    രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം; ആദ്യ കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

    ആശുപത്രികൾ കൊടി കെട്ടേണ്ട സ്ഥലമല്ല, ഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴി; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം: മന്ത്രി കെ. മുരളീധരൻ

    മെഡിക്കൽ റെപ്പുകളുടെ ജോലി സമ്മർദം കുറയ്ക്കാൻ അടിയന്തര നടപടി വേണം; ബി. മിഥുന്റെ ആത്മഹത്യ അതീവ ദുഃഖകരം: മന്ത്രി കെ. മുരളീധരൻ

    വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും മീഡിയ പാനലിൽ നിന്ന് മാറ്റണമെന്ന് സതീശൻ ഗ്രൂപ്പ്; കെപിസിസിക്ക് പരാതി

    ടാറ്റയുമായി നിക്ഷേപ കരാർ ഉറപ്പിച്ചിട്ടില്ല; മുഖ്യമന്ത്രി പറഞ്ഞത് മൊത്തം നിക്ഷേപ സാധ്യതയെക്കുറിച്ചെന്ന് സർക്കാർ

    • നാട്ടുവർത്തമാനം
  • ദേശീയം
    ‘ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രി’; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച ഡിഎംകെ എംഎൽഎയെ പൊലീസ് പൊക്കി

    കൈയിലെടുക്കാം പ്ലാസ്റ്റിക് നോട്ടുകൾ! 10, 20 രൂപയുടെ പോളിമർ നോട്ടുകൾ ഉടൻ വിപണിയിലേക്ക്; ആർബിഐ നീക്കം സജീവം

    സിന്ധുനദീജല തർക്കം: പാക്കിസ്ഥാന് വൻ തിരിച്ചടി; ഇന്ത്യയുടെ കോടതിച്ചെലവും പാക്കിസ്ഥാൻ ഒടുക്കണം!

    കാത്തിരിപ്പിന് അവസാനം; 8.25% ഇ.പി.എഫ് പലിശ കേന്ദ്രം വിതരണം ചെയ്തു

    ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ; വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് അമേരിക്ക

    യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു; ആഗോള ഊർജ പ്രതിസന്ധി ഭീതിയിൽ ലോകം!

    കടലാസിൽ വിദ്യാർത്ഥികൾ, യഥാർത്ഥത്തിൽ പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങൾ; മഹാരാഷ്ട്രയെ ഞെട്ടിച്ച് സി.എ.ജി റിപ്പോർട്ട്

  • വിദേശം
    ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബർനാം ചുമതലയേറ്റു

    ഒന്നിച്ച് കുടിച്ചു, ഒടുവിൽ കൊന്നു തള്ളി; കൊല്ലത്ത് മധ്യവയസ്കനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അരുംകൊലയെന്ന് തെളിഞ്ഞു

    ഹോർമുസ് കടലിടുക്കിൽ യുദ്ധം കത്തുന്നു: യുഎസും ഇറാനും നേർക്കുനേർ; കുവൈറ്റിൽ മിസൈൽ ആക്രമണം, കുടിവെള്ള പ്ലാന്റിൽ തീപിടിത്തം

    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    ട്രംപിന്റെ പ്രസംഗം വെച്ച് ‘ബെറ്റിംഗ്’; ലക്ഷങ്ങൾ കൊയ്ത ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്ക് സസ്പെൻഷൻ!

    ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി

    ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ കൊണ്ടുവരൂ; ഷെയ്ഖ് ഹസീനയോട് ബംഗ്ലാദേശ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്‌മാൻ

    തുർക്കിയിൽ പ്രതിപക്ഷ പാർട്ടിക്കെതിരെ സർക്കാർ നടപടി ശക്തമാക്കുന്നു; മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട്

    നിജ്ജാർ വധക്കേസിൽ ലോറൻസ് ബിഷ്ണോയിക്കും ഗോൾഡി ബ്രാറിനുമെതിരെ യു.എസ് കോടതിയിൽ കുറ്റപത്രം; നിർണായക നീക്കവുമായി എഫ്.ബി.ഐ

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

    യൂറോപ്യൻ പോരാട്ടത്തിന് വിരാമം; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ!

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    നെഹ്‌റു ട്രോഫി ജലമേളയ്ക്ക് വമ്പൻ സമ്മാനത്തുക; ഒന്നാം സ്ഥാനത്തിന് 25 ലക്ഷം, സർക്കാർ ഗ്രാന്റിലും വൻ വർധനവ്!

    ‘വിവാഹത്തിന് മുമ്പ് ഞാൻ ഒരു പ്ലേബോയ് ആയിരുന്നു, പ്രണയങ്ങൾ എണ്ണാൻ കഴിയില്ല’: തുറന്നുപറഞ്ഞ് നടൻ റാം കപൂർ

    പണമാണഖിലസാരമൂഴിയിൽ

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    • സ്പോർട്സ്
    • സിനിമ
  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home ദേശീയം
Home ദേശീയം

പ്രതിഷേധത്തിനിടയിൽ കർഷകൻ മരണപ്പെട്ട സംഭവത്തിൽ; കുടുംബത്തിന് ഒരു കോടി നൽകണം, ആവശ്യം മുന്നോട്ടു വച്ച് കർഷകർ

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
February 23, 2024
in ദേശീയം
0
പ്രതിഷേധത്തിനിടയിൽ കർഷകൻ മരണപ്പെട്ട സംഭവത്തിൽ; കുടുംബത്തിന് ഒരു കോടി നൽകണം,  ആവശ്യം മുന്നോട്ടു വച്ച് കർഷകർ
0
SHARES
9
VIEWS
Share on FacebookShare on Twitter
Share

പഞ്ചാബ്-ഹരിയാന അതിർത്തിയിലെ പ്രതിഷേധത്തിനിടയിൽ കർഷകൻ മരണപ്പെട്ട സംഭവത്തിൽ കൊലപാതകത്തിന് കേസെടുക്കണമെന്ന് ഐക്യ കർഷക മോർച്ച ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ഫെബ്രുവരി 23 വെള്ളിയാഴ്ച കറുത്ത ദിനമായി ആചരിക്കുവാൻ സംയുക്ത കർഷക മോർച്ച തീരുമാനിച്ചിട്ടുണ്ട്. അന്നേദിവസം തന്നെ ട്രാക്ടർ മാർച്ചുംപ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ഖനൗരി പോയിൻ്റിൽ കർഷകരുടെ ഡൽഹി ചലോ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് ഹരിയാന പോലീസും പഞ്ചാബ് കർഷകരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ബുധനാഴ്ചയാണ് ശുഭകരൻ സിംഗ് (21) കൊല്ലപ്പെട്ടത്. തങ്ങളുടെ വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് കേന്ദ്രത്തിൽ നിന്ന് നിയമപരമായ ഉറപ്പ് ആവശ്യപ്പെട്ടുകൊണ്ടാണ് പഞ്ചാബിലെ കർഷകർ ഡൽഹി ചലോ മാർച്ച് നടത്തുന്നത്.

ഫെബ്രുവരി 26-ന് രാജ്യത്തുടനീളമുള്ള ഹൈവേകളിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 14-ന് ഡൽഹിയിൽ മഹാപഞ്ചായത്ത് നടത്തുമെന്നും കർഷകരുടെ യോഗത്തിൽ തീരുമാനം കെെക്കൊണ്ടിരുന്നു. പോലീസ് നടപടിയെ അപലപിച്ച് കർഷകർ വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജിൻ്റെയും കോലം കത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

ഖനൗരി അതിർത്തിയിൽ പ്രതിഷേധിച്ച കർഷകൻ മരിച്ച സംഭവത്തിൽ കൊലപാതകത്തിന് കേസെടുക്കണമെന്നും കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും എസ്കെഎം നേതാവ് ബൽബീർ സിംഗ് രാജേവൽ പറഞ്ഞു. ‘ഡൽഹി ചലോ’ ആഹ്വാനത്തിൽ ആയിരക്കണക്കിന് കർഷകർ ക്യാമ്പ് ചെയ്യുന്ന ശംഭു, ഖനൗരി അതിർത്തിയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ എസ്‌കെഎം വ്യാഴാഴ്ച യോഗം ചേർന്നു. പഞ്ചാബ്, ഹരിയാന, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി എസ്‌കെഎം നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.

വിളകൾക്ക് എംഎസ്പിയുടെ നിയമപരമായ പരിരക്ഷയും കാർഷിക വായ്പ എഴുതിത്തള്ളലും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കർഷക മാർച്ച് നടക്കുന്നത്. സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനായി സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയുമാണ് (കെഎംഎം) ഡൽഹി ചലോ മാർച്ചിന് നേതൃത്വം നൽകുന്നത്. യുവകർഷകൻ ശുഭകരൻ സിംഗ് ബുധനാഴ്ച മരിച്ചതിനെത്തുടർന്ന് കർഷക നേതാക്കൾ ഡൽഹി ചലോ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തിവച്ചിരുന്നു, കർഷകരുടെ അടുത്ത നടപടി വെള്ളിയാഴ്ച വൈകുന്നേരം തീരുമാനിക്കുമെന്ന് സംയുക്ത കർഷക മോർച്ച വ്യക്തമാക്കി.

Previous Post

ബംഗാളിലും സഖ്യത്തിന് ഒരുങ്ങി; കോൺഗ്രസുമായി സീറ്റ് പങ്കിടൽ ചർച്ചകളിൽ ഏര്‍പ്പെടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് റിപ്പോർട്ടുകൾ

Next Post

സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; സത്യനാഥൻ (62) ആണ് കൊല്ലപ്പെട്ടത്

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
ജനമനസ്സുകളിൽ അസ്തമിക്കാത്ത വിപ്ലവജ്വാല: വി. എസ്. അച്യുതാനന്ദന് പ്രണാമാഞ്ജലി

July 21, 2026
ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

July 20, 2026
അന്ധവിശ്വാസ നിരോധന നിയമം: ഭരണകൂടങ്ങളുടെ ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം

യൂറോപ്പിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; സ്പാനിഷ് ഫുട്ബോളിന്റെ വസന്തകാലം

July 20, 2026
ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ; വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് അമേരിക്ക

യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു; ആഗോള ഊർജ പ്രതിസന്ധി ഭീതിയിൽ ലോകം!

July 17, 2026
പമ്പാനദിയുടെ ഓളപ്പരപ്പിലെ നൂറ്റാണ്ടിന്റെ ചരിത്രം: പാണ്ടങ്കേരി പുളിക്കത്ര കളിവള്ളത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ശനിയാഴ്ച

ഒൻപത് വർഷം കാത്തിരിപ്പിച്ചു, വിവാഹം നടന്നില്ല; മാട്രിമോണി ബ്യൂറോ രജിസ്ട്രേഷൻ ഫീസും നഷ്ടപരിഹാരവും തിരികെ നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

ഫേസ്‌ബുക്ക് വഴി വ്യാജ ട്രേഡിങ് തട്ടിപ്പ്: പെരിങ്ങാല സ്വദേശിക്ക് നഷ്ടപ്പെട്ടത് 57 ലക്ഷത്തോളം രൂപ; അന്വേഷണം ആരംഭിച്ച് പോലീസ്

0
അന്ധവിശ്വാസ നിരോധന നിയമം: ഭരണകൂടങ്ങളുടെ ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം

ഫ്രാൻസ് നൽകുന്ന പാഠം: കുട്ടികൾക്കും വേണം ഡിജിറ്റൽ അതിർവരമ്പുകൾ

0
ഒമ്പതാം ക്ലാസിൽ മൂന്നാം ഭാഷ അനാവശ്യ സമ്മർദ്ദം; കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം

സൗജന്യ കേസ്: ‘സി.ബി.ഐ പുറത്ത്’; ധർമസ്ഥല പെൺകുട്ടിയുടെ കൊലപാതകത്തിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

July 23, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

പമ്പാനദിയുടെ ഓളപ്പരപ്പിലെ നൂറ്റാണ്ടിന്റെ ചരിത്രം: പാണ്ടങ്കേരി പുളിക്കത്ര കളിവള്ളത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ശനിയാഴ്ച

പമ്പാനദിയുടെ ഓളപ്പരപ്പിലെ നൂറ്റാണ്ടിന്റെ ചരിത്രം: പാണ്ടങ്കേരി പുളിക്കത്ര കളിവള്ളത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ശനിയാഴ്ച

July 23, 2026
ഒൻപത് വർഷം കാത്തിരിപ്പിച്ചു, വിവാഹം നടന്നില്ല; മാട്രിമോണി ബ്യൂറോ രജിസ്ട്രേഷൻ ഫീസും നഷ്ടപരിഹാരവും തിരികെ നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

ഫേസ്‌ബുക്ക് വഴി വ്യാജ ട്രേഡിങ് തട്ടിപ്പ്: പെരിങ്ങാല സ്വദേശിക്ക് നഷ്ടപ്പെട്ടത് 57 ലക്ഷത്തോളം രൂപ; അന്വേഷണം ആരംഭിച്ച് പോലീസ്

July 23, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam