പത്തനംതിട്ട കരുത്തനായ സ്ഥാനാർഥിയെ കളത്തിലിറക്കി പത്തനംതിട്ട പിടിച്ചെടുക്കാമെന്ന എൽ.ഡി.എഫിന്റെ്റെ കണക്കുകൂട്ടൽ പിഴച്ചു. ലോക്‌സഭയിലേക്ക് നാലാം അങ്കത്തിനിറങ്ങിയ യൂ.എഡി.എഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയെ തോൽപിക്കാൻ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും മുൻ ധനമന്ത്രിയുമായ ടി.എം. തോമസ് തോമസ് ഐസക്കിന് കഴിഞ്ഞില്ല. 367210 വോട്ടാണ് ആന്റോ ആന്റണിക്ക് ‘ലഭിച്ചത്’. തോമസ് ഐസക്കിന് 301146 വോട്ടുകളും, യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചത് 66064 വോട്ടിന്റെ ഭൂരിപക്ഷം.































