ആലപ്പുഴ: ലോക്‌സഭ സീറ്റുമായി ബന്ധപ്പെട്ട പി.സി. ജോർജിന്റെ പരാമർശ ത്തിൽ ബിഡിജെഎസിന് അതൃപ്‌തി. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പരാതി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി തുഷാർ വെള്ളാപ്പള്ളി ഇന്ന് ചർച്ച നട ത്തും
പത്തനംതിട്ടയിൽ താൻ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നു. താൻ മ ത്സരിക്കുന്നതിനെ വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും എതിർത്തു വെന്നുമായിരുന്നു പി.സി. ജോർജിന്റെ പരാമർശം.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പി.സി. ജോർജിൻ്റെ പ്രസ്‌താവന അനാവശ്യ വിവാദം 5 വിവാദം ഉണ്ടാക്കുമെന്നാണ് ബിഡിജെഎസ് നിലപാട്.
































