മൂടിയില്ലാത്ത കിണറ്റില്‍ വീണ് കുതിരക്ക് പരിക്ക്.
മരട്: നെട്ടൂരില്‍ ഉപയോഗശൂന്യമായ മൂടിയില്ലാത്ത കിണറ്റില്‍ വീണ് കുതിരക്ക് പരിക്ക്. നെട്ടൂര്‍ 28ാം ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന മിയ-റിയ റിസോര്‍ട്ടിലെ കുതിരയാണ് മൂടിയില്ലാത്ത കിണറ്റില്‍ വീണു ഗുരുതര...

































