Thursday, July 16, 2026

Latest News

ഈ വർഷം സമ്പൂർണ്ണ സ്വദേശിവത്കരണം; കുവൈത്തിൽ 10 മേഖലകളിൽ

ഈ വർഷം സമ്പൂർണ്ണ സ്വദേശിവത്കരണം; കുവൈത്തിൽ 10 മേഖലകളിൽ

കുവൈത്ത്: കുവൈത്തില്‍ ഈ വർഷത്തോടെ 10 മേഖലകളിൽ 100 ശതമാനം സ്വദേശിവത്കരണം കൈവരിക്കുമെന്ന് സൂചന. കുവൈത്തിവത്കരണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നും നീട്ടിവെക്കണമെന്നുമുള്ള നിരവധി സർക്കാർ ഏജൻസികളുടെ അഭ്യർത്ഥന...

നേപ്പാളിൽ ശക്തമായ ഭൂചലനം; 69 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു

നേപ്പാളിൽ ശക്തമായ ഭൂചലനം; 69 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു

നേപ്പാളിൽ ശക്തമായ ഭൂചലനത്തിൽ 69 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് വടക്കുപടിഞ്ഞാറൻ നേപ്പാളിൽ ശക്തമായ ഭൂചലനമുണ്ടായത്. നിരവധി സ്ഥലങ്ങളുമായുള്ള...

ബംഗാളി സംവിധായകൻ ഗൗതം ഹൽദർ അന്തരിച്ചു

ബംഗാളി സംവിധായകൻ ഗൗതം ഹൽദർ അന്തരിച്ചു

പ്ര​ശ​സ്ത ബം​ഗാ​ളി ച​ല​ച്ചി​ത്ര​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ ഗൗ​തം ഹ​ൽ​ദ​ർ (67) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ൽ​ക്ക​ത്ത​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ടു​ത്തി​ടെ ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്റെ ‘ര​ക്ത ക​ര​ബി’ ഉ​ൾ​പ്പെ​ടെ...

ഹ​ണി ട്രാ​പ്: ര​ണ്ട് യു​വ​തി​ക​ള​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ൽ

ഹ​ണി ട്രാ​പ്: ര​ണ്ട് യു​വ​തി​ക​ള​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ൽ

കൂ​ത്താ​ട്ടു​കു​ളം: യു​ട്യൂ​ബ​റാ​യ യു​വാ​വി​നെ പെ​ൺ​കെ​ണി​യി​ൽ​പെ​ടു​ത്തി പ​ണ​വും കാ​റും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ട് യു​വ​തി​ക​ള​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ൽ. കൊ​ല്ലം ച​ട​യ​മം​ഗ​ലം വ​ലി​യ​കു​ഴി നൗ​ഫ​ൽ മ​ൻ​സ​ലി​ൽ അ​ൽ അ​മീ​ൻ (23),...

ലുലു മാളിൽ പെൺകുട്ടിയെ പിന്നിൽനിന്നുപിടിച്ച് മധ്യവയസ്കൻ

മാതാവിനൊപ്പം നടന്നുപോയ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമം

പാ​ലാ​രി​വ​ട്ട​ത്ത് മാ​താ​വി​നൊ​പ്പം ന​ട​ന്നു​പോ​യ കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത്‌ ഓ​ടാ​ൻ ശ്ര​മം. ല​ഹ​രി​ക്ക​ടി​മ​യാ​യ ത​മ്മ​നം പു​തി​യ​റോ​ഡ്‌ കി​സാ​ൻ കോ​ള​നി സ്വ​ദേ​ശി എ​ബി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി. പാ​ലാ​രി​വ​ട്ടം ച​ർ​ച്ച്...

Page 866 of 941 1 865 866 867 941

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.