Friday, July 17, 2026

Latest News

സംഭരിച്ച നെല്ലിന്റെ കുടിശ്ശിക രണ്ടാഴ്ചക്കകം നൽകണം -ഹൈകോടതി

എൻഡോസൾഫാൻ ഇരകൾക്കുള്ള വീടുകളുടെ അറ്റകുറ്റപ്പണി 30നകം പൂർത്തിയാക്കണമെന്ന്​ ഹൈകോടതി

കൊച്ചി : കാ​സ​ർ​കോ​ട് എ​ൻ​ഡോ​സ​ൾ​ഫാ​ൻദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​വം​ബ​ർ 30ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്ക്​ ത​ങ്ങ​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടു​ക​ൾ...

യുവതിക്കെതിരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

യുവതിക്കെതിരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

കളമ​ശ്ശേ​രി: ബ​സ്​ സ്​​റ്റോ​പ്പി​ൽ യു​വ​തി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ല്‍. ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല തു​റ​വൂ​ർ പു​തു​പ്പ​റ​മ്പ​ത്ത് വീ​ട്ടി​ൽ എ​സ്. പ്ര​വീ​ൺ​കു​മാ​റി​നെ​യാ​ണ് (34) ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ്...

പഴവങ്ങാടി ഗവ.യു.പി.സ്കൂളിന്റെ ശാസ്ത്ര ക്കൂട്ട്’ പ്രകൃതി പഠനയാത്ര നടത്തി

പഴവങ്ങാടി ഗവ.യു.പി.സ്കൂളിന്റെ ശാസ്ത്ര ക്കൂട്ട്’ പ്രകൃതി പഠനയാത്ര നടത്തി

പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനമായ 'ശാസ്ത്രക്കൂട്ട്' ന്റെ ഭാഗമായ ട്വിന്നിംഗ് പഠനയാത്ര കുട്ടികൾക്ക് നവ്യാ നുഭവമായി.റാന്നി എം എസ് ഹയർ സെക്കൻഡറി...

ഫ്രിഡ്ജ് റിപ്പയറിങ്ങിന്​ സ്​പെയർപാർട്സില്ല; ഉപഭോക്താവിന്​ 96,000 രൂപ നഷ്ടപരിഹാരം

ഫ്രിഡ്ജ് റിപ്പയറിങ്ങിന്​ സ്​പെയർപാർട്സില്ല; ഉപഭോക്താവിന്​ 96,000 രൂപ നഷ്ടപരിഹാരം

കൊച്ചി : ഉ​ൽ​പ​ന്ന​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ച്ചാ​ലും വി​റ്റ​ഴി​ക്ക​പ്പെ​ട്ട​വ​ക്ക്​ ആ​വ​ശ്യ​മാ​യ സ്പെ​യ​ർ പാ​ർ​ട്​​സ്​ ല​ഭ്യ​മാ​ക്കേ​ണ്ട​ത് ക​മ്പ​നി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി. ഉ​പ​ക​ര​ണം റി​പ്പ​യ​ർ ചെ​യ്യാ​നു​ള്ള ഉ​പ​ഭോ​ക്താ​വി​ന്‍റെ...

രണ്ടാനച്ഛൻ ; മദ്യലഹരിയില്‍ രണ്ടുവയസ്സുകാരിയെ അടിച്ചുകൊന്നു, ഭാര്യയ്ക്കും മറ്റൊരു മകള്‍ക്കും ഗുരുതര പരിക്ക്

രണ്ടാനച്ഛൻ ; മദ്യലഹരിയില്‍ രണ്ടുവയസ്സുകാരിയെ അടിച്ചുകൊന്നു, ഭാര്യയ്ക്കും മറ്റൊരു മകള്‍ക്കും ഗുരുതര പരിക്ക്

ഉത്തര്‍പ്രദേശില്‍ രണ്ടുവയസ്സുകാരിയെ അടിച്ചുകൊന്ന രണ്ടാനച്ഛന്‍ അറസ്റ്റില്‍. മദ്യലഹരിയില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ്. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും രണ്ടാമത്തെ മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭാല്‍ ജില്ലയിലെ...

Page 842 of 944 1 841 842 843 944

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.