മീൻപിടുത്തക്കാർക്ക് ലഭിച്ചത് അത്യപൂര്‍വ മത്സ്യം, വില ഒന്നിന് 70 ലക്ഷം; ഒറ്റരാത്രി കൊണ്ട് കോടീശ്വരന്മാരായി
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ മത്സ്യബന്ധനത്തിന് പോയവര്‍ ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരായി. അപൂര്‍വ മത്സ്യം വലയില്‍ കുടുങ്ങിയതോടെയാണ് മീന്‍പിടുത്തക്കാര്‍ക്ക് കോളടിച്ചത്. ലേലത്തില്‍ ഏകദേശം ഏഴ് കോടിയോളം പാക് രൂപ...
































