Friday, July 17, 2026

Latest News

അവ​ഗണിക്കരുത് ; ഈ 8 ലക്ഷണങ്ങള്‍ പാൻക്രിയാറ്റിക് കാൻസറിന്റേതാകാം

അവ​ഗണിക്കരുത് ; ഈ 8 ലക്ഷണങ്ങള്‍ പാൻക്രിയാറ്റിക് കാൻസറിന്റേതാകാം

പാൻക്രിയാസിലെ കോശങ്ങളുടെ വളർച്ചയിൽ ആരംഭിക്കുന്ന അർബുദമാണ് പാൻക്രിയാറ്റിക് കാൻസർ. ആമാശയത്തിന്റെ താഴത്തെ ഭാഗത്തിന് പിന്നിൽ പാൻക്രിയാസ് സ്ഥിതിചെയ്യുന്നു. ഇത് ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകളും രക്തത്തിലെ പഞ്ചസാര...

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; ഇടതുപക്ഷ പാർട്ടി ത്രിപുരയിൽ റാലി സംഘടിപ്പിച്ച്

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; ഇടതുപക്ഷ പാർട്ടി ത്രിപുരയിൽ റാലി സംഘടിപ്പിച്ച്

അഗർത്തല: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ത്രിപുരയിൽ റാലി സംഘടിപ്പിച്ച് ഇടതുപക്ഷ പാർട്ടി. ഗാസയിൽ ഇസ്രയേൽ തുടരുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുംപലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ത്രിപുരയിലെ അഗർത്തലയിലാണ്...

മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തോ​ന്നും പോ​ലെ പി​ടി​ച്ചെ​ടു​ക്കാ​നാ​കി​ല്ല; സുപ്രീംകോടതി

മത സംരക്ഷ‍ണം; ഹർജി തള്ളി സുപ്രീംകോടതി

രാജ്യത്ത് ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിന് മാർരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി ഉത്തരവ്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ദൗദ്രാജ്...

14 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി; തെലങ്കാന തിരഞ്ഞെടുപ്പ്

14 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി; തെലങ്കാന തിരഞ്ഞെടുപ്പ്

തെലങ്കാനയിലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുള്ള 14 സ്ഥാനാർത്ഥികളുടെ പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തിറക്കി. സംഗറെഡ്ഡിയിൽ നിന്ന് ദേശ്പാണ്ഡേ രാജേശ്വര റാവു, മൽക്കജ്ഗിരിയിൽ നിന്ന് രാംചന്ദർ...

കനത്ത മഴ; തമിഴ്‌നാട്ടിൽ ട്രെയിനുകൾ റദ്ദാക്കി, രണ്ട് മേഖലകളിൽ സ്‌കൂളുകൾക്ക് അവധി

കനത്ത മഴ; തമിഴ്‌നാട്ടിൽ ട്രെയിനുകൾ റദ്ദാക്കി, രണ്ട് മേഖലകളിൽ സ്‌കൂളുകൾക്ക് അവധി

വടക്കുകിഴക്കൻ മൺസൂൺ ശക്തമായതോടെ തമിഴ്‌നാട്ടിലെ പലയിടത്തും കനത്ത മഴ. വ്യാപകമായ വെള്ളപ്പൊക്കത്തിനൊപ്പം പലയിടത്തും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത...

Page 844 of 944 1 843 844 845 944

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.