ഷമി ഭായ് പൊളിയാണ്, കിവീസിന്റെ കണക്കുപുസ്തകം അടച്ച് ഇന്ത്യ ഫൈനലില്‍, 70 റണ്‍സിന്റെ കൂറ്റന്‍ വിജയം
മുംബൈ: ലോകകപ്പിലെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. 2011ന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഫൈനലാണിത്. കിവീസിനെ 70 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 398...






























