Saturday, July 18, 2026

Latest News

സംഭരിച്ച നെല്ലിന്റെ കുടിശ്ശിക രണ്ടാഴ്ചക്കകം നൽകണം -ഹൈകോടതി

കരാർ കമ്പനി യന്ത്രങ്ങൾ സ്ഥാപിച്ചു തുടങ്ങിയതായി നഗരസഭ ഹൈകോടതിയിൽ

ബ്ര​ഹ്മ​പു​ര​ത്തെ മാ​ലി​ന്യ​ത്തി​ന്റെ ബ​യോ​മൈ​നി​ങ്ങി​നാ​യി ക​രാ​ർ ഒ​പ്പു വെ​ച്ച ‘ഭൂ​മി ഗ്രീ​ൻ എ​ന​ർ​ജി’ ബ്ര​ഹ്മ​പു​ര​ത്ത് യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ച്ച് തു​ട​ങ്ങി​യ​താ​യി കൊ​ച്ചി ന​ഗ​ര​സ​ഭ ഹൈ​കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ന​വം​ബ​ർ നാ​ലി​നാ​ണ്​ സ്ഥാ​പ​ന​വു​മാ​യി...

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി കോർപറേഷൻ

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി കോർപറേഷൻ

കൊ​ച്ചി: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കും മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പൊ​തു​കാ​ന​ക​ൾ, ജ​ല​സ്രോ​ത​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​റ്റും വ്യാ​പ​ക​മാ​യി മാ​ലി​ന്യ​വും...

പാചകവാതക സിലിണ്ടർ പരിശോധിക്കുന്നതിനിടെ തീപിടിച്ചു ; മൂന്നുപേർക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പരിശോധിക്കുന്നതിനിടെ തീപിടിച്ചു ; മൂന്നുപേർക്ക് പൊള്ളലേറ്റു

ക​ടു​ങ്ങ​ല്ലൂ​ർ: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ തീ​പി​ടി​ച്ചു​ണ്ടാ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. മു​പ്പ​ത്ത​ടം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം എ​ര​മം റോ​ഡി​ൽ വി​ജ​യ​ന്‍റെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സി​ലി​ണ്ട​റി​ൽ...

കൂ​ത്താ​ട്ടു​കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ കേ​സി​ലെ പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​റ​സ്റ്റി​ലാ​യി

കൂ​ത്താ​ട്ടു​കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ കേ​സി​ലെ പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​റ​സ്റ്റി​ലാ​യി

കൂ​ത്താ​ട്ടു​കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ കേ​സി​ലെ പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​റ​സ്റ്റി​ലാ​യി. പൂ​വ​ക്കു​ളം നെ​ടും​പു​റ​ത്ത് വേ​ലാ​യു​ധ​ൻ (49) നെ ​ആ​ണ് പൊ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ...

145-150 സീറ്റുകള്‍ ലഭിക്കുമെന്ന് രാഹുല്‍ ഗാന്ധി; മധ്യപ്രദേശില്‍ കോൺഗ്രസിന്

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ വീണ്ടും വിമർശനവുമായി; രാഹുൽ ഗാന്ധി

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി. ഗൗതം അദാനിയുടെ കീശയിലേക്ക് പണം എത്തിക്കാനാണ് ബിജെപിയുടെ ശ്രമം, എന്നാൽ പാവപ്പെട്ടവരുടെ പോക്കറ്റുകളിലേക്ക് പണം എത്തിക്കുകയാണ്...

Page 825 of 946 1 824 825 826 946

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.