രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ; ഉടമകൾ കേരളത്തിലെന്ന് റിപ്പോർട്ട്
രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ കേരളത്തിലെന്ന് റിപ്പോർട്ട്. രാജ്യത്താകെ 10.87 കോടി പാസ്പോർട്ട് ഉടമകളാണുള്ളത്. ജനസംഖ്യയിൽ ഏറെ താഴെയുള്ള കേരളത്തിൽ മാത്രം 1.12 കോടി പേര്‍ക്കാണ്...






























