Thursday, July 23, 2026

Latest News

കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും; തെലങ്കാനയിൽ

കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും; തെലങ്കാനയിൽ

സംസ്ഥാന രൂപീകരണ ശേഷമുള്ള തെലങ്കാനയിലെ മൂന്നാമത്തെ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. ബിആർഎസിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ കോൺഗ്രസിHന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരാണ് തെലങ്കാനയിൽ ഭരണം ആരംഭിക്കുന്നത്....

യുവ ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

യുവ ഡോക്‌ടർ ഷഹ്‌നയുടെ മരണവുമായി ബന്ധപ്പെട്ട്; സുഹൃത്ത് കസ്റ്റഡിയിൽ

യുവ ഡോക്‌ടർ ഷഹ്‌നയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സഹഡോക്‌ടറുമായ കൊല്ലം സ്വദേശി ഡോ.ഇ.എ.റുവൈസ് കസ്‌റ്റഡിയിൽ. കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ്...

അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെര ഞെഞ്ഞെടുപ്പിൽ വിജയിക്കുമെന്നവകാശപ്പെട്ട്; ഡോണൾഡ് ട്രംപ്

അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെര ഞെഞ്ഞെടുപ്പിൽ വിജയിക്കുമെന്നവകാശപ്പെട്ട്; ഡോണൾഡ് ട്രംപ്

അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെര ഞെഞ്ഞെടുപ്പിൽ വിജയിക്കുമെന്നവകാശപ്പെട്ട് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി മത്സരത്തിൽ മുമ്പിലുള്ള ട്രംപിനു ത ന്നെയാണ് പാർട്ടി സ്ഥാനാർഥിയാകാൻ...

23 -കാരിക്ക് 62 -കാരന്‍ കാമുകന്‍, കാശ് കണ്ട് പ്രേമിച്ചതെന്ന് നാട്ടുകാര്‍, പോയി പണി നോക്കെന്ന് യുവതി

23 -കാരിക്ക് 62 -കാരന്‍ കാമുകന്‍, കാശ് കണ്ട് പ്രേമിച്ചതെന്ന് നാട്ടുകാര്‍, പോയി പണി നോക്കെന്ന് യുവതി

മനുഷ്യര്‍ തമ്മില്‍ പ്രണയത്തിലാവാന്‍ ചിലപ്പോള്‍ ഒന്നും തടസ്സമാകാറില്ല. എന്നാല്‍, ജാതിയും മതവും പ്രായവും ജോലിയും സാമ്പത്തികാവസ്ഥയും എല്ലാം നോക്കി പ്രണയിക്കുന്നവരും ഉണ്ട് എന്നതും സത്യമാണ്. ഏതായാലും, ടിന്‍ഡറിലൂടെ...

ഗാർഹിക പീഡന കേസിൽ ഒരാളെ പ്രതിയാക്കാൻ നിസാരമായ ഒരൊറ്റ സംഭവം മതിയാകില്ലെന്ന്; സുപ്രീംകോടതി

ഗാർഹിക പീഡന കേസിൽ ഒരാളെ പ്രതിയാക്കാൻ നിസാരമായ ഒരൊറ്റ സംഭവം മതിയാകില്ലെന്ന്; സുപ്രീംകോടതി

ഗാർഹിക പീഡന കേസിൽ ഒരാളെ പ്രതിയാക്കാൻ നിസാരമായ ഒരൊറ്റ സംഭവം മതിയാകില്ലെന്ന് സുപ്രീംകോടതി. കർണാടക സ്വദേശിനിയുടെ പരാതിയിൽ ഭർത്താവിൻ്റെ സഹോദരിയും ബന്ധുക്കളും ഉൾപ്പെടെ നാലു പേർക്കെതിരെ രജിസ്റ്റർ...

Page 782 of 954 1 781 782 783 954

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.