9 പേർ കസ്റ്റഡിയിൽ, അന്വേഷണത്തിന് ഉത്തരവിട്ടു;എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറാണ് തിരുവനന്തപുരം...

































