ജയിലുകളിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്ന്: സുപ്രീം കോടതി
ജയിലുകളിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്ന് ഇന്ത്യൻ സുപ്രീം കോടതിയുടെ പ്രഖ്യാപനം. തടവുകാർക്ക് അവരുടെ ജാതിയെ അടിസ്ഥാനമാക്കി ജോലി നൽകുന്ന നിരവധി സംസ്ഥാന ജയിൽ മാനുവലുകളിലെ...

































