കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി വീണ്ടും മൂന്ന് വര്‍ഷമാക്കാന്‍ തീരുമാനം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി വീണ്ടും മൂന്ന് വർഷമാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്താൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര...
































