അഭിനയ മികവിലെ അതുല്യ പ്രതിഭ വര്‍ഗീസ് കാട്ടിപ്പറമ്പൻ
കൊച്ചി : അഭിനയ മികവില്‍ തന്റേതായ സവിശേഷതകള്‍ കൊണ്ട് ഒരുകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് വര്‍ഗീസ് കാട്ടിപ്പറമ്പന്. തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ താമസമാക്കിയ ഇദ്ദേഹം പുതുതലമുറക്ക് പരിചിതമല്ലെങ്കിലും നാടകരംഗം...































