Monday, July 13, 2026

Latest Post

വീണ്ടും കടുവ വയനാട്ടിൽ. ജനവാസകേന്ദ്രങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ കൊന്നു.

വീണ്ടും കടുവ വയനാട്ടിൽ. ജനവാസകേന്ദ്രങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ കൊന്നു.

വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവാ ഭീതി. ബത്തേരി മൂലങ്കാവ്,തിരുനെല്ലി പനവല്ലി എന്നീ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു.പനവല്ലിയില്‍ കഴിഞ്ഞ രാത്രി നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ...

നിർമ്മാണം അന്തിമഘട്ടത്തിൽ; നവംബറോഡുകൂടി പൂർണ്ണമായി തുറന്നു കൊടുത്തേക്കും എസി റോഡ്

നിർമ്മാണം അന്തിമഘട്ടത്തിൽ; നവംബറോഡുകൂടി പൂർണ്ണമായി തുറന്നു കൊടുത്തേക്കും എസി റോഡ്

ആലപ്പുഴ: ആലപ്പുഴ – ചങ്ങനാശേരി റോഡ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നവീകരണം ഏകദേശം 85 ശതമാനത്തിൽ അധികം പൂർത്തിയായികഴിഞ്ഞു. ഒരു മഴപെയ്‌താൽ വെള്ളത്തിൽ മുങ്ങിയിരുന്ന റോഡ്‌ കഴിഞ്ഞമാസം...

ഇന്ന് മുതൽ ടോൾ നിരക്കിൽ മാറ്റം. നിരക്ക് മാറ്റുന്നത് നിലവിലെ കരാർ പ്രകാരം പാലിയേക്കര ടോൾ പ്ലാസയിൽ

ഇന്ന് മുതൽ ടോൾ നിരക്കിൽ മാറ്റം. നിരക്ക് മാറ്റുന്നത് നിലവിലെ കരാർ പ്രകാരം പാലിയേക്കര ടോൾ പ്ലാസയിൽ

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ. നിലവിലെ കരാർ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത...

ഒരു കോടിയിൽപ്പരം ലിറ്റർ പാൽ മിൽമയ്ക്ക് റെക്കോർഡ് വിൽപ്പന ഓണദിനങ്ങളിൽ

ഒരു കോടിയിൽപ്പരം ലിറ്റർ പാൽ മിൽമയ്ക്ക് റെക്കോർഡ് വിൽപ്പന ഓണദിനങ്ങളിൽ

തിരുവനന്തപുരം: ഓണദിനങ്ങളിൽ മിൽമയ്ക്ക് റെക്കോർഡ് പാൽ വിൽപ്പന. വെള്ളിയാഴ്ച മുതൽ ഉത്രാടം വരെ നാലുദിവസങ്ങളിൽ വിറ്റത് ഒരു കോടി അമ്പത്തേഴായിരം ലിറ്റർ പാലാണ്. ഈ നാലുദിവസം 13...

യുവാവിന്‍റെ അടിയേറ്റ് ചികിത്സയിലിരുന്ന ഭാര്യാപിതാവ്​ മരിച്ചു

യുവാവിന്‍റെ അടിയേറ്റ് ചികിത്സയിലിരുന്ന ഭാര്യാപിതാവ്​ മരിച്ചു

ആലപ്പുഴ : ചെ​ങ്ങ​ന്നൂ​ർ യു​വാ​വി​ന്‍റെ ഹെ​ല്‍മ​റ്റ്​ കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഭാ​ര്യാ​പി​താ​വ്​ മ​രി​ച്ചു. ആ​ലാ തെ​ക്ക് മാ​യാ​ഭ​വ​നി​ൽ സ​ന്തോ​ഷാ​ണ്​ (49) മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്തോ​ഷി​ന്‍റെ മ​ക​ളു​ടെ...

Page 920 of 936 1 919 920 921 936

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.