തരം മാറ്റം നടപടികൾ വേഗത്തിലാക്കാൻ മാർഗരേഖ
നെൽവയൽ തണ്ണീർത്തട നിയമ പ്രകാരമുള്ള നടപടികൾ വേഗത്തിലാക്കുന്നതിനു പ്രവർത്തനമാർഗരേഖ തയാറാക്കിയിട്ടുണ്ടെന്നു മന്ത്രി കെ രാജൻ കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചു. ബിൽ നിയമമാകുന്നതോടെ നടപടിക്രങ്ങളിലെ ബുദ്ധിമുടകൾ മാറുമെന്നു മന്ത്രി...






























