മാതാപിതാക്കൾക്ക് കൗൺസലിംഗ് നൽകണമെന്ന് ഹൈക്കോടതി; ട്രാൻസ് വ്യക്തിയുടെ സ്വത്വം നിഷേധിച്ചു
കൊച്ചി: ട്രാന്‍സ് പുരുഷനെ സ്ത്രീത്വത്തില്‍ തുടരാന്‍ നിര്‍ബന്ധിച്ചെന്ന ആക്ഷേപത്തില്‍ മാതാപിതാക്കള്‍ക്ക് കൗണ്‍സലിംഗ് നല്‍കണമെന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.ലിംഗസ്വത്വത്തിലെ വ്യത്യസ്തത എന്തെന്ന്...































