ഐസിസി സസ്‌പെൻഡ് ചെയ്തു; ശ്രീലങ്കൻ ക്രിക്കറ്റിന്റെ അംഗത്വം
ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി വിലക്കി. നവംബർ 10 മുതൽ ശ്രീലങ്കൻ ക്രിക്കറ്റിന്റെ അംഗത്വം സസ്പെൻഡ് ചെയ്തെന്ന് ഐസിസി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ശ്രീലങ്കയുടെ ലോകകപ്പ് കാമ്പയിൻ...


































