രണ്ടാനച്ഛൻ ; മദ്യലഹരിയില്‍ രണ്ടുവയസ്സുകാരിയെ അടിച്ചുകൊന്നു, ഭാര്യയ്ക്കും മറ്റൊരു മകള്‍ക്കും ഗുരുതര പരിക്ക്
ഉത്തര്‍പ്രദേശില്‍ രണ്ടുവയസ്സുകാരിയെ അടിച്ചുകൊന്ന രണ്ടാനച്ഛന്‍ അറസ്റ്റില്‍. മദ്യലഹരിയില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ്. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും രണ്ടാമത്തെ മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭാല്‍ ജില്ലയിലെ...


































