ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്‍ഡ്യയ്ക്ക് 70 റണ്‍സ് വിജയം; ശമിക്ക് 7 വികറ്റ്
കഴിഞ്ഞതവണത്തെ തോല്‍വിക്ക് മധുര പ്രതികാരം ചെയ്ത് ഇന്‍ഡ്യ. ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 70 റണ്‍സ് വിജയം നേടി ഇന്‍ഡ്യ. മുഹമ്മദ് ശമി ഏഴു വികറ്റ് എടുത്തു....































