വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ 98 പേർക്ക് പരിക്ക്
മലപ്പുറം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ (98) പേർക്ക് പരിക്ക്. പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. രാത്രി 12ഓടെയാണ് അപകടമുണ്ടായത്....































