പ്രായമാകലിന്റെ ലക്ഷണങ്ങൾ ഏറ്റവും ആദ്യം ബാധിക്കുക ചർമ്മത്തെയാണ്; ഈ 7 ആന്റി ഏജിംഗ് ഭക്ഷണങ്ങൾ ശീലമാക്കൂ
പ്രായമാകലിന്റെ ലക്ഷണങ്ങൾ ഏറ്റവും ആദ്യം ബാധിക്കുക ചർമ്മത്തെയാണ്. മുഖത്തു വീഴുന്ന ചുളിവുകള്‍, കണ്ണിനു താഴെയുള്ള കറുപ്പ്, രക്ത ഓട്ടമില്ലാതെ വിളറി വെളുത്ത ചര്‍മം, അയഞ്ഞു തൂങ്ങുന്ന സ്കിൻ...

































