സൗദിയിൽ വിദേശികള്‍ക്ക് സ്വന്തമാക്കാനാവുക പരമാവധി രണ്ടു വാഹനങ്ങൾ മാത്രം
ജിദ്ദ: സൗദിയിൽ കഴിയുന്ന വിദേശികൾക്ക് പരമാവധി രണ്ടു സ്വകാര്യ വാഹനങ്ങളാണ് സ്വന്തം ഉടമസ്ഥതയിൽ നിലനിർത്താനാവുകയെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ട്രാഫിക് ഡയറക്ടറേറ്റുമായി നേരിട്ട് സമീപിക്കാതെ ആഭ്യന്തര...































