Sunday, June 28, 2026

വേർപാട്

വേർപാട്

പുതുപ്പള്ളി കവലയിൽ ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കോട്ടയം : പുതുപ്പള്ളി കവലയിൽ ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം പുതുപ്പള്ളി സ്വദേശിനിസാവിത്രി കോയിക്കൽ (72 ) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ 11 മണിയോട് കൂടിയായിരുന്നു...

Read moreDetails

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു: അടൂർ ബൈപ്പാസിൽ

അടൂർ ബൈപ്പാസിൽ തിങ്കളാഴ്‌ച രാത്രി കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ പരേതനായ സി.ജി.ഗീവർഗ്ഗീസിന്റെയും ശോഭയുടേയും മകൻ ടോം സി...

Read moreDetails

ചി​കി​ത്സ​ക്ക്​ കൊ​ണ്ടു​വ​ന്ന പ​ശു​വി​ന്റെ ച​വി​ട്ടേ​റ്റ്​അ​സി. ഫീ​ല്‍ഡ് ഓ​ഫി​സ​ർ മ​രി​ച്ചു

പെ​രു​മ്പാ​വൂ​ർ: ചി​കി​ത്സ​ക്ക്​ കൊ​ണ്ടു​വ​ന്ന പ​ശു​വി​ന്റെ ച​വി​ട്ടേ​റ്റ​തി​നെ തു​ട​ര്‍ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന പൈ​ങ്ങോ​ട്ടൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ അ​സി. ഫീ​ല്‍ഡ് ഓ​ഫി​സ​ർ മ​രി​ച്ചു. അ​ശ​മ​ന്നൂ​ർ ചി​റ​ങ്ങ​ര വീ​ട്ടി​ൽ സി.​സി. മ​നേ​ഷാ​ണ് (46) മ​രി​ച്ച​ത്....

Read moreDetails

ബിഎസ്എഫ് ജവാൻ സ്വയം വെടിവച്ച് ജീവനൊടുക്കി

ജയ്‌പൂർ: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ ബിഎസ്എഫ് ജവാൻ സ്വയം വെടിവച്ച് ജീവനൊടുക്കി. ജമ്മുകാഷ്‌മീർ സ്വദേശിയായ കോൺസ്റ്റബിൾ ബനാരസി ലാൽ (51) ആണ് മരിച്ചത് ബഖാസർ പോലീസ് സ്‌റ്റേഷന്...

Read moreDetails

ആറടി മണ്ണിലേക്ക്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങള്‍ പുത്തുമലയില്‍ സംസ്‌കരിച്ചു

വയനാട് ദുരന്തത്തിൽ മരണപ്പെട്ട എട്ട് പേരുടെ മൃതദേഹങ്ങള്‍ പുത്തുമലയിൽ സർവ്വമത പ്രാർത്ഥനയോടെ സംസ്കരിച്ചു. ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങളാണ് ഇവയെല്ലാം. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64...

Read moreDetails

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 221ആയി: രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി,എട്ടെണ്ണം സംസ്കരിച്ചു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 221. ഞായറാഴ്ച്ച വൈകിട്ടു വരെ നടത്തിയ തിരച്ചിലില്‍ പരപ്പന്‍പാറയില്‍ നിന്നും നിലമ്പൂരില്‍ നിന്നുമായി രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. നിലമ്പൂരില്‍ നിന്നും ഏഴും...

Read moreDetails

കണ്ണീർ തോരാതെ വയനാട്; ഇന്ന് രാവിലെ 7 മണിയോടെ രണ്ട് ഭാ​ഗങ്ങളായി തെരച്ചിൽ പുനരാരംഭിക്കും

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിലെ ഇന്നലത്തെ തിരച്ചിൽ അവസാനിച്ചിരുന്നു ചാലിയാറിൽ ഇന്ന് രാവിലെ 7 മണിയോടെ രണ്ട് ഭാ​ഗങ്ങളായി തെരച്ചിൽ പുനരാരംഭിക്കും. ചാലിയാറിലെ തെരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ദൗത്യം...

Read moreDetails

കെ സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറി പി. പി സുരേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി. സുരേന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്. 36 വർഷമായി കെ. സുധാകരൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി...

Read moreDetails

ജമ്മു കശ്മീരിലെ കത്വയിലെ ബില്ലവാറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ: അഞ്ച് സൈനികർക്ക് വീരമൃത്യു

തിങ്കളാഴ്ച ജമ്മു കശ്മീരിലെ കത്വയിലെ ബില്ലവാറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് സൈനികർ ചികിത്സയിലാണ്....

Read moreDetails

നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

കൊച്ചി: നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍(37) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഏറെ നാളായി രോഗബാധിതനായിരുന്നു.നടനും ഗായകനുമായ ഷഹീന്‍ സഹോദരനാണ്.

Read moreDetails
Page 3 of 9 1 2 3 4 9
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.