മഹാരാഷ്ട്രയിലെ വിരാറിൽ മലിനജല സംസ്‌കരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി നാലുപേർ മരിച്ചു. ശുഭം പരക്കാർ(28), അമോൽ ഘടാലെ(27), നിഖിൽഘടാലെ (24), സാഗർ ടെണ്ടുൽക്കർ(29) എന്നിവരാണ് മരിച്ചത്....
Read moreDetailsകേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമയോചിതമായ ഇടപെടൽ മൂലം സംഘർഷഭരിതമായ മണിപ്പൂരിൽ പ്രകടമായ പുരോഗതി ഉണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മുമ്പ് സംസാരിച്ചിട്ടുണ്ടെന്നും മികച്ച ഇടപെടലുകൾ മണിപ്പൂരിൽ നടത്തിയെന്നുമാണ്...
Read moreDetailsതൃശൂരിൽ സിപിഎമ്മിന്‍റെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിനു പിന്നിൽ രാഷ്ട്രീയ വേട്ടയാടലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം റിപ്പോർട്ട്...
Read moreDetailsബംഗാളിലെ മേദിനിപൂർ ജില്ലയിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംഘം ആക്രമിക്കപ്പെട്ടതിൽ മുഖ്യമന്ത്രി മമതാ ബാനർജി. എന്തിനാണ് അർദ്ധരാത്രിക്ക് ശേഷം സംഘം റെയ്ഡിന് എത്തിയതെന്ന് മുഖ്യമന്ത്രി മമത...
Read moreDetailsആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ അറസ്റ്റ് വാറണ്ട്. മധ്യപ്രദേശിലെ ഗ്വാളിയോർ ഗ്വാളിയോറിലെ എംപി-എംഎൽഎ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ആയുധ നിയമവുമായി...
Read moreDetailsഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ വ്യാഴാഴ്ച ഭൂചലനം. രാത്രിയാണ് റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച്, രാത്രി...
Read moreDetailsന്യൂഡൽഹി: 11 കോടി രൂപ അടയ്ക്കണമെന്ന് കാണിച്ച് സി.പി.ഐക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ സി.പി.എമ്മിനും നോട്ടീസ്. 15 കോടി രൂപ അടയ്ക്കാനാണ് നോട്ടീസിൽ...
Read moreDetailsഉത്തർപ്രദേശിൽ തടവിലായിരുന്ന ഗുണ്ടാ-രാഷ്ട്രീയ നേതാവ് മുഖ്താർ അൻസാരി ഹൃദയാഘാതം മൂലം മരിച്ചു ഉത്തർപ്രദേശിലെ മൗ ജില്ലയിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ മുഖ്താർ അൻസാരി വ്യാഴാഴ്ച വൈകുന്നേരം...
Read moreDetailsസീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ. ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന്...
Read moreDetailsതെലങ്കാന ഗവർണർ സ്ഥാനത്ത് നിന്ന് തമിഴിസൈ സൗന്ദരരാജൻ രാജിവെച്ചു. മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷ കൂടിയായ ഇവർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു....
Read moreDetails